"പ്രത്യുൽപ്പാദനാവയവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 6: വരി 6:
==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

[[വർഗ്ഗം:ലൈംഗികാവയവങ്ങൾ]]

06:05, 22 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

പുഷ്പിക്കുന്ന സസ്യങ്ങളുടെ പ്രത്യുല്പാദനാവയവങ്ങൾ അവയുടെ പൂക്കളാണ്.

ലൈംഗികപ്രത്യുൽപ്പാദനത്തിൽ ഉൾപ്പെടുന്ന ഭാഗങ്ങളെ പ്രത്യുൽപ്പാദന അവയവങ്ങളെന്ന് ഇടുങ്ങിയ അർത്ഥത്തിൽ വിളിക്കാവുന്നതാണ്. പുഷ്പിക്കുന്ന സസ്യങ്ങളുടെ പ്രത്യുല്പാദനാവയവങ്ങൾ അവയുടെ പൂക്കളാണ്.[1] കോണിഫെറസ് സസ്യങ്ങളുടെ പ്രത്യുല്പാദനാവയവം കോണുകളാണ്.[2] മോസുകൾ, ഫേണുകൾ, തുടങ്ങിയ സസ്യങ്ങൾക്ക് പ്രത്യുല്പാദനത്തിനുള്ള അവയവങ്ങൾ ഗാമീറ്റാൻജിയ എന്ന ഭാഗമാണ്.[3]

അവലംബം

  1. "Flowering Plant Reproduction". Emc.maricopa.edu. 2010-05-18. Retrieved 2012-08-01.
  2. ibiblio.org
  3. "Mosses and Ferns". Biology.clc.uc.edu. 2001-03-16. Retrieved 2012-08-01.
"https://ml.wikipedia.org/w/index.php?title=പ്രത്യുൽപ്പാദനാവയവം&oldid=1733304" എന്ന താളിൽനിന്ന് ശേഖരിച്ചത്