"ജിന്ദൻ കൗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
[[File:Maharani Jind Kaur.jpg|ലഘു|ജിന്ദൻ കൗർ - 45-ാം വയസിൽ]]
[[File:Maharani Jind Kaur.jpg|ലഘു|ജിന്ദൻ കൗർ - 45-ാം വയസിൽ]]
[[സിഖ് സാമ്രാജ്യം|സിഖ് സാമ്രാജ്യത്തിലെ]] അവസാനത്തെ ഭരണാധികാരിയായിരുന്നു '''ജിന്ദൻ കൗർ''' (ജീവിതകാലം: 1817 – 1863 [[ഓഗസ്റ്റ്]] 1). [[ജിന്ദ് കൗർ]] എന്ന പേരിലും അറിയപ്പെടുന്നു. ആദ്യത്തെ സിഖ് രാജാവായിരുന്ന [[രഞ്ജിത് സിങ്|രഞ്ജിത് സിങ്ങിന്റെ]] ഏറ്റവും ഇളയ ഭാര്യയായിരുന്നു ജിന്ദൻ. പ്രായപൂർത്തിയാവാത്ത രാജാവ് [[ദലീപ് സിങ്|ദലീപ് സിങ്ങിനുവേണ്ടി]] റീജന്റ് ആയാണ് 1843 മുതൽ 1846 [[ഡിസംബർ]] മാസം വരെ ജിന്ദൻ ഭരണം നടത്തിയിരുന്നത്. 1846-ൽ നിലവിൽവന്ന [[ഭൈരോവൽ കരാർ]] പ്രകാരം ജിന്ദന്റെ റീജന്റ് സ്ഥാനം നിർത്തലാക്കുകയും [[ബ്രിട്ടീഷ് സാമ്രാജ്യം|ബ്രിട്ടീഷ്]] റെസിഡന്റിന് കീഴിലുള്ള ഭരണസമിതി അധികാരമേൽക്കുകയും ചെയ്തു. അധികാരത്തിൽ ഇടപെടാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് 1847 ഓഗസ്റ്റിൽ ജിന്ദൻ ലാഹോറിൽ നിന്ന് നാടുകടത്തപ്പെട്ടു.
[[സിഖ് സാമ്രാജ്യം|സിഖ് സാമ്രാജ്യത്തിലെ]] അവസാനത്തെ ഭരണാധികാരിയായിരുന്നു '''ജിന്ദൻ കൗർ''' (ജീവിതകാലം: 1817 – 1863 [[ഓഗസ്റ്റ്]] 1). '''ജിന്ദ് കൗർ''' എന്ന പേരിലും അറിയപ്പെടുന്നു. ആദ്യത്തെ സിഖ് രാജാവായിരുന്ന [[രഞ്ജിത് സിങ്|രഞ്ജിത് സിങ്ങിന്റെ]] ഏറ്റവും ഇളയ ഭാര്യയായിരുന്നു ജിന്ദൻ. പ്രായപൂർത്തിയാവാത്ത രാജാവ് [[ദലീപ് സിങ്|ദലീപ് സിങ്ങിനുവേണ്ടി]] റീജന്റ് ആയാണ് 1843 മുതൽ 1846 [[ഡിസംബർ]] മാസം വരെ ജിന്ദൻ ഭരണം നടത്തിയിരുന്നത്. 1846-ൽ നിലവിൽവന്ന [[ഭൈരോവൽ കരാർ]] പ്രകാരം ജിന്ദന്റെ റീജന്റ് സ്ഥാനം നിർത്തലാക്കുകയും [[ബ്രിട്ടീഷ് സാമ്രാജ്യം|ബ്രിട്ടീഷ്]] റെസിഡന്റിന് കീഴിലുള്ള ഭരണസമിതി അധികാരമേൽക്കുകയും ചെയ്തു. അധികാരത്തിൽ ഇടപെടാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് 1847 ഓഗസ്റ്റിൽ ജിന്ദൻ ലാഹോറിൽ നിന്ന് നാടുകടത്തപ്പെട്ടു.

ലാഹോർ രാജകൊട്ടാരത്തിലെ നായ്ക്കളുടെ ചുമതലക്കാരനായ ഒരു ഉദ്യോഗസ്ഥന്റെ മകളായിരുന്നു ജിന്ദൻ. 1835-ലാണ് രഞ്ജിത് സിങ് ജിന്ദനെ വിവാഹം ചെയ്തത്. 1843-ലെ അധികാരവടംവലികൾക്കിടെ കൊല്ലപ്പെട്ട രാജാവ് ഷേർസിങ്ങിന്റെ പിൻഗാമിയായി ജിന്ദന്റെ പുത്രൻ ദലീപ് സിങ് നിയോഗിക്കപ്പെടുമ്പോൾ ദലീപിന് 7 വയസ്സുമാത്രമേ പ്രായമായിരുന്നുള്ളൂ. അതുകൊണ്ട് ജിന്ദൻ ദലീപിനുവേണ്ടി റീജന്റായി ഭരണം നടത്തി. 1844-ൽ പ്രധാനമന്ത്രിയായിരുന്ന ഹീരാ സിങ് കൊല്ലപ്പെട്ടതോടെ ഭരണത്തിൽ ജിന്ദന്റെ പ്രാധാന്യം വർദ്ധിച്ചു. ജിന്ദന്റെ സഹോദരൻ [[ജവഹർ സിങ് ]] ആയിരുന്നു ജിന്ദന്റെ മന്ത്രിയായിരുന്നത്. ജിന്ദൻ പർദ്ദക്കുപുറകിലായിരുന്നതിനാൽ ജിന്ദന്റെ ഇടനിലക്കാരിയും ജവാഹർ സിങ്ങിന്റെ വെപ്പാട്ടിയും ആയിരുന്ന മംഗളക്കും ഈ ഭരണകാലത്ത് കാര്യമായ പ്രാധാന്യം ലഭിച്ചു. ജവാഹർ സിങ് കൊല്ലപ്പെട്ടപ്പോൾ ജിന്ദന്റെ കാമുകനും സൈന്യാധിപനുമായ [[രാജാ ലാൽ സിങ്]] പ്രധാനമന്ത്രിയായി. ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം നടക്കുകയും പഞ്ചാബ് ബ്രിട്ടീഷ് നിയന്ത്രണത്തിലാകുകയുെ ചെയ്തത് ജിന്ദന്റെ ഭരണകാലത്താണ്.

03:04, 6 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ജിന്ദൻ കൗർ - 45-ാം വയസിൽ

സിഖ് സാമ്രാജ്യത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്നു ജിന്ദൻ കൗർ (ജീവിതകാലം: 1817 – 1863 ഓഗസ്റ്റ് 1). ജിന്ദ് കൗർ എന്ന പേരിലും അറിയപ്പെടുന്നു. ആദ്യത്തെ സിഖ് രാജാവായിരുന്ന രഞ്ജിത് സിങ്ങിന്റെ ഏറ്റവും ഇളയ ഭാര്യയായിരുന്നു ജിന്ദൻ. പ്രായപൂർത്തിയാവാത്ത രാജാവ് ദലീപ് സിങ്ങിനുവേണ്ടി റീജന്റ് ആയാണ് 1843 മുതൽ 1846 ഡിസംബർ മാസം വരെ ജിന്ദൻ ഭരണം നടത്തിയിരുന്നത്. 1846-ൽ നിലവിൽവന്ന ഭൈരോവൽ കരാർ പ്രകാരം ജിന്ദന്റെ റീജന്റ് സ്ഥാനം നിർത്തലാക്കുകയും ബ്രിട്ടീഷ് റെസിഡന്റിന് കീഴിലുള്ള ഭരണസമിതി അധികാരമേൽക്കുകയും ചെയ്തു. അധികാരത്തിൽ ഇടപെടാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് 1847 ഓഗസ്റ്റിൽ ജിന്ദൻ ലാഹോറിൽ നിന്ന് നാടുകടത്തപ്പെട്ടു.

ലാഹോർ രാജകൊട്ടാരത്തിലെ നായ്ക്കളുടെ ചുമതലക്കാരനായ ഒരു ഉദ്യോഗസ്ഥന്റെ മകളായിരുന്നു ജിന്ദൻ. 1835-ലാണ് രഞ്ജിത് സിങ് ജിന്ദനെ വിവാഹം ചെയ്തത്. 1843-ലെ അധികാരവടംവലികൾക്കിടെ കൊല്ലപ്പെട്ട രാജാവ് ഷേർസിങ്ങിന്റെ പിൻഗാമിയായി ജിന്ദന്റെ പുത്രൻ ദലീപ് സിങ് നിയോഗിക്കപ്പെടുമ്പോൾ ദലീപിന് 7 വയസ്സുമാത്രമേ പ്രായമായിരുന്നുള്ളൂ. അതുകൊണ്ട് ജിന്ദൻ ദലീപിനുവേണ്ടി റീജന്റായി ഭരണം നടത്തി. 1844-ൽ പ്രധാനമന്ത്രിയായിരുന്ന ഹീരാ സിങ് കൊല്ലപ്പെട്ടതോടെ ഭരണത്തിൽ ജിന്ദന്റെ പ്രാധാന്യം വർദ്ധിച്ചു. ജിന്ദന്റെ സഹോദരൻ ജവഹർ സിങ് ആയിരുന്നു ജിന്ദന്റെ മന്ത്രിയായിരുന്നത്. ജിന്ദൻ പർദ്ദക്കുപുറകിലായിരുന്നതിനാൽ ജിന്ദന്റെ ഇടനിലക്കാരിയും ജവാഹർ സിങ്ങിന്റെ വെപ്പാട്ടിയും ആയിരുന്ന മംഗളക്കും ഈ ഭരണകാലത്ത് കാര്യമായ പ്രാധാന്യം ലഭിച്ചു. ജവാഹർ സിങ് കൊല്ലപ്പെട്ടപ്പോൾ ജിന്ദന്റെ കാമുകനും സൈന്യാധിപനുമായ രാജാ ലാൽ സിങ് പ്രധാനമന്ത്രിയായി. ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം നടക്കുകയും പഞ്ചാബ് ബ്രിട്ടീഷ് നിയന്ത്രണത്തിലാകുകയുെ ചെയ്തത് ജിന്ദന്റെ ഭരണകാലത്താണ്.

"https://ml.wikipedia.org/w/index.php?title=ജിന്ദൻ_കൗർ&oldid=1711088" എന്ന താളിൽനിന്ന് ശേഖരിച്ചത്