"എലിസബത്ത് വർബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: de:Elisabeth Vrba
വരി 12: വരി 12:
[[വർഗ്ഗം:വനിതാ പാലിയെന്റോളോജിസ്റ്റുകൾ]]
[[വർഗ്ഗം:വനിതാ പാലിയെന്റോളോജിസ്റ്റുകൾ]]


[[de:Elisabeth Vrba]]
[[en:Elisabeth Vrba]]
[[en:Elisabeth Vrba]]

21:26, 5 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

Elisabeth Vrba, 2009

അമേരികയിലെ കണെക്റ്റിക്കട്ട് സ്ഥിതിചെയ്യുന്ന യൽ സർവകലാശാലയിലെ പാലിയെന്റോളോജിസ്റ്റ്‌ ആണ് ഡോക്ടർ എലിസബത്ത് എസ് വർബ് . 1974-ൽ കേപ് ടൌൺ സർവകലാശാലയിൽ നിന്നും ആണ് വർബ് തന്റെ ജീവശാസ്ത്രത്തിലും പാലിയെന്റോളോജിലും ഉള്ള പി.എച്ച്.ഡി സ്വന്തമാക്കിയത്. പാലിയെന്റോളോജിലെ ടേൺഓവർ-പൾസ് പരികല്പന (Turnover-pulse Hypothesis) വർബ്ന്റെ ആണ് , അത് പോലെ തന്നെ ജീവപരിണാമത്തിലെ exaptation എന്ന വാക്ക് ഇവരുടെയും സഹപ്രവർത്തകൻ ആയ സ്റ്റീഫന്റെയും സംഭാവന ആണ്.

അവലംബം

"https://ml.wikipedia.org/w/index.php?title=എലിസബത്ത്_വർബ്&oldid=1671419" എന്ന താളിൽനിന്ന് ശേഖരിച്ചത്