"ടൈപ്റൈറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: af, ar, az, bg, bn, ca, cs, cy, da, de, el, en, eo, es, et, eu, fa, fi, fr, fy, gan, he, hi, hr, hu, id, ik, io, is, it, ja, jv, ka, kk, ko, la, lmo, lv, mg, mr, ms, my, ne, nl, no, pl, ...
വരി 11: വരി 11:


[[വർഗ്ഗം:അച്ചടിവിദ്യ]]
[[വർഗ്ഗം:അച്ചടിവിദ്യ]]

[[af:Tikmasjien]]
[[ar:آلة كاتبة]]
[[az:Yazı makinası]]
[[bg:Пишеща машина]]
[[bn:টাইপ রাইটার]]
[[ca:Màquina d'escriure]]
[[cs:Psací stroj]]
[[cy:Teipiadur]]
[[da:Skrivemaskine]]
[[de:Schreibmaschine]]
[[el:Γραφομηχανή]]
[[en:Typewriter]]
[[eo:Tajpilo]]
[[es:Máquina de escribir]]
[[et:Kirjutusmasin]]
[[eu:Idazmakina]]
[[fa:ماشین‌تحریر]]
[[fi:Kirjoituskone]]
[[fr:Machine à écrire]]
[[fy:Typmasine]]
[[gan:打字機]]
[[he:מכונת כתיבה]]
[[hi:टाइपराइटर]]
[[hr:Pisaći stroj]]
[[hu:Írógép]]
[[id:Mesin ketik]]
[[ik:Aglaksruutit]]
[[io:Skribomashino]]
[[is:Ritvél]]
[[it:Macchina per scrivere]]
[[ja:タイプライター]]
[[jv:Mesin tik]]
[[ka:საბეჭდი მანქანა]]
[[kk:Жазатын машина]]
[[ko:타자기]]
[[la:Dactylographium]]
[[lmo:Macchina de scriv]]
[[lv:Rakstāmmašīna]]
[[mg:Milina fanoratana]]
[[mr:टंकलेखनयंत्र]]
[[ms:Mesin taip]]
[[my:လက်နှိပ်စက်]]
[[ne:टाइपराइटर]]
[[nl:Schrijfmachine]]
[[no:Skrivemaskin]]
[[pl:Maszyna do pisania]]
[[pt:Máquina de escrever]]
[[ro:Mașină de scris]]
[[ru:Пишущая машинка]]
[[sh:Pisaća mašina]]
[[si:යතුරු ලියනය]]
[[simple:Typewriter]]
[[sk:Písací stroj]]
[[sl:Pisalni stroj]]
[[sq:Makina shkrimit]]
[[su:Mesin ketik]]
[[sv:Skrivmaskin]]
[[ta:தட்டச்சுக் கருவி]]
[[th:เครื่องพิมพ์ดีด]]
[[tr:Daktilo]]
[[uk:Друкарська машинка]]
[[ur:طبعہ نویس]]
[[vi:Máy đánh chữ]]
[[war:Makinilya]]
[[yi:שרייבמאשין]]
[[zh:打字机]]
[[zh-yue:打字機]]

12:09, 2 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിൽ അച്ചെഴുത്തു യന്ത്രം എന്നു പറയാം.അക്ഷരങ്ങൾ പ്രത്യേകമായി സംവിധാനിച്ചുവച്ച കട്ടകളിൽ വിരലുകൾ കൊണ്ടമർത്തുമ്പോൾ ഒരു സിലിണ്ടറിലോ ഗോളകങ്ങളിലോ വച്ചിട്ടുള്ള കടലാസിൽ അക്കങ്ങളോ, അക്ഷരങ്ങളോ പതിപ്പിക്കുന്ന യന്ത്രത്തെ ടൈപ്റൈറ്റർ എന്ന് പറയുന്നു.ഇത് പ്രവർത്തിപ്പിക്കുന്ന ആളിനെ ടൈപ്പിസ്റ്റ് എന്നാണു വിളിക്കാറ്.കമ്പ്യൂട്ടർ വരുന്നതിന്ന് മുമ്പ് എല്ലാ പ്രധാനപ്പെട്ട ഓഫീസുകളിലും ടൈപ്റൈറ്റർ ആയിരുന്നു മുഖ്യ ടൈപിങ് യന്ത്രം.

തുടക്കം

അന്ധർക്ക് ഉപയോഗിക്കാൻ ഉന്തിനിൽക്കുന്ന അക്ഷരങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരു യന്ത്രം 1784-ൽ ഫ്രാൻസിൽ കണ്ടുപിടിച്ചു.വിരലുകൾ കൊണ്ടമർത്തി പ്രവർത്തിപ്പിക്കാവുന്ന കട്ടകളോടുകൂടിയ ഒരു ടൈപ്റൈറ്റർ ആദ്യമായി പ്രയോഗത്തിൽ വന്നതും ഫ്രാൻസിൽ ആയിരുന്നു(1829).പരിഷ്കരിച്ച ആദ്യത്തെ ടൈപ്റൈറ്റർ യന്ത്രം വിപണിയിൽ കൊണ്ടുവന്നത് റെമിങ്ടൺ കമ്പനി ആയിരുന്നു(1873).വൈദ്യുതികൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ആദ്യത്തെ റ്റൈപ്റൈറ്റർ 1872-ൽ തോമസ് എഡിസൺ നിർമ്മിച്ചു.ഓഫീസുകളിൽ സർവത്ര പ്രചാരത്തിൽ വന്നത് 1920-നു ശേഷമാണു.

സംവിധാനം

ലിപികൾ, അക്കങ്ങൾ, ചിഹ്നങ്ങൾ തുടങ്ങിയ,ഇന്നത്തെ കമ്പ്യൂട്ടർ കീബോർഡുകൾ ഉപയോഗിക്കുന്ന 'ക്വെർട്ടി' സംവിധാനം ആദ്യമായി തുടങ്ങിവെച്ചത് ടൈപ്രൈറ്ററുകളിലായിരുന്നു. ഇതെല്ലാം പഢിപ്പിക്കാനും മറ്റും പരിശീലനം നേടിയ അധ്യാപകർ നടത്തുന്ന സ്താപനങ്ങൾ എല്ലായിടത്തും, മുൻ കാലങ്ങളിൽ സജീവമായിരുന്നു. അവിടെ നിന്നും പരിശീലനം നേടി, ഗവണ്മെന്റ്പരീക്ഷകളിൽ പാസ്സായ സർട്ടിഫിക്കറ്റ് ഉള്ള ഉദ്യോഗാർത്ധികൾക്കേ ടൈപിസ്റ്റ് ജോലികൾ ലഭിക്കുമായിരുന്നുള്ളൂ.

"https://ml.wikipedia.org/w/index.php?title=ടൈപ്റൈറ്റർ&oldid=1667964" എന്ന താളിൽനിന്ന് ശേഖരിച്ചത്