"പൂമീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ar:أسماك السلماني
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1: വരി 1:
{{prettyurl|Milkfish}}
{{Taxobox
{{Taxobox
| name = Milkfish പൂമീൻ
| name = Milkfish പൂമീൻ

18:46, 22 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

Milkfish പൂമീൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Chanidae
Genus:
Chanos

Species:
C. chanos
Binomial name
Chanos chanos
(Forsskål, 1775)

ലവണജലത്തിലും ശുദ്ധജലത്തിലും വളരുന്നതിനു കഴിയുന്ന ഒരു മത്സ്യമാണ് പൂമീൻ (Chanos chanos). ജലസസ്യങ്ങൾ, പായലുകൾ എന്നിവ പ്രധാന ആഹാരമായി സ്വീകരിക്കുന്ന ഇവ ലവണജലത്തിൽ വളരുന്നതിനേക്കാൾ വളരെ വേഗത്തിൽ ശുദ്ധജലത്തിൽ വളരുന്നതായി കാണിക്കുന്നു. ശരാശരി ഒന്നരമീറ്റർ വരെ നീളവും ഏകദേശം 15 കിലോവരെ തൂക്കം വരേയും പൂമീൻ വളരാറുണ്ട്.[1]

അവലംബം

  1. ആർ.ഹേലി. കൃഷിപാഠം. Authentic Books, തിരുവനന്തപുരം. താൾ 472
"https://ml.wikipedia.org/w/index.php?title=പൂമീൻ&oldid=1618135" എന്ന താളിൽനിന്ന് ശേഖരിച്ചത്