പൂമീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Milkfish പൂമീൻ
Milkfish.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
Chanidae
ജനുസ്സ്:
Chanos

വർഗ്ഗം:
C. chanos
ശാസ്ത്രീയ നാമം
Chanos chanos
(Forsskål, 1775)

ലവണജലത്തിലും ശുദ്ധജലത്തിലും വളരുന്നതിനു കഴിയുന്ന ഒരു മത്സ്യമാണ് പൂമീൻ (Chanos chanos). ജലസസ്യങ്ങൾ, പായലുകൾ എന്നിവ പ്രധാന ആഹാരമായി സ്വീകരിക്കുന്ന ഇവ ലവണജലത്തിൽ വളരുന്നതിനേക്കാൾ വളരെ വേഗത്തിൽ ശുദ്ധജലത്തിൽ വളരുന്നതായി കാണിക്കുന്നു. ശരാശരി ഒന്നരമീറ്റർ വരെ നീളവും ഏകദേശം 15 കിലോവരെ തൂക്കം വരേയും പൂമീൻ വളരാറുണ്ട്.[1]

അവലംബം[തിരുത്തുക]

  1. ആർ.ഹേലി. കൃഷിപാഠം. Authentic Books, തിരുവനന്തപുരം. താൾ 472
"https://ml.wikipedia.org/w/index.php?title=പൂമീൻ&oldid=1715127" എന്ന താളിൽനിന്ന് ശേഖരിച്ചത്