"വിശ്വഭാരതി സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Drajay1976 (സംവാദം | സംഭാവനകൾ) No edit summary |
(ചെ.)No edit summary |
||
വരി 20: | വരി 20: | ||
}} |
}} |
||
പശ്ചിമ ബംഗാളിലെ ശന്തിനികേതനിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്രീയ പൊതു സർവകലാശാലയാണ് വിശ്വഭാരതി സർവകലാശാല. നൊബെൽ പുരസ്കര ജേതവായ ശ്രീ രവീന്ദ്രനാഥ ടാഗോറാണ് ഇതിന്റെ സ്ഥാപകൻ. 1921 ഡിസംബർ 23-നാണു ഈ സർവകലാശാല പ്രവർത്തനം തുടങ്ങിയത്. ഭാരതത്തിനു സ്വതന്തൃം കിട്ടുന്നതിനു മുൻപ്, വിശ്വഭാരതിയെ ഒരു കലാലയം മാത്രമായേ കണക്കാക്കിയിരുന്നുള്ളൂ. 1951 മെയ് മാസത്തിൽ, പാർളിമെന്റ് നിയമനിർമാണം നടത്തി വിശ്വഭാരതിയെ കേന്ദ്രീയ സർവകലാശാലയായി ഉയർത്തി. |
പശ്ചിമ ബംഗാളിലെ ശന്തിനികേതനിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്രീയ പൊതു സർവകലാശാലയാണ് വിശ്വഭാരതി സർവകലാശാല. നൊബെൽ പുരസ്കര ജേതവായ ശ്രീ രവീന്ദ്രനാഥ ടാഗോറാണ് ഇതിന്റെ സ്ഥാപകൻ. 1921 ഡിസംബർ 23-നാണു ഈ സർവകലാശാല പ്രവർത്തനം തുടങ്ങിയത്. ഭാരതത്തിനു സ്വതന്തൃം കിട്ടുന്നതിനു മുൻപ്, വിശ്വഭാരതിയെ ഒരു കലാലയം മാത്രമായേ കണക്കാക്കിയിരുന്നുള്ളൂ. 1951 മെയ് മാസത്തിൽ, പാർളിമെന്റ് നിയമനിർമാണം നടത്തി വിശ്വഭാരതിയെ കേന്ദ്രീയ സർവകലാശാലയായി ഉയർത്തി<ref>http://www.visva-bharati.ac.in/at_a_glance/at_a_glance.htm</ref>. |
||
[[bn:বিশ্বভারতী বিশ্ববিদ্যালয়]] |
[[bn:বিশ্বভারতী বিশ্ববিদ্যালয়]] |
||
വരി 29: | വരി 29: | ||
{{stub}} |
{{stub}} |
||
<references> |
|||
http://www.visva-bharati.ac.in/at_a_glance/at_a_glance.htm |
|||
</references> |
19:13, 23 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
বিশ্বভারতী বিশ্ববিদ্যালয় | |
ആദർശസൂക്തം | യത്ര വിശ്വം ഭവത്യെകാനിടം (വേദവാക്യം) |
---|---|
തരം | കേന്ദ്രീയ പൊതു |
സ്ഥാപിതം | 1921 |
ചാൻസലർ | മൻമോഹൻ സിങ് |
വൈസ്-ചാൻസലർ | സുശാന്ത ദത്താഗുപ്ത |
അദ്ധ്യാപകർ | 515 |
വിദ്യാർത്ഥികൾ | 6500 |
സ്ഥലം | ശാന്തി നികേതൻ, പശ്ചിമ ബംഗാൾ, ഭാരതം |
ക്യാമ്പസ് | ഗ്രാമീണം |
അഫിലിയേഷനുകൾ | UGC |
വെബ്സൈറ്റ് | http://www.visva-bharati.ac.in |
പശ്ചിമ ബംഗാളിലെ ശന്തിനികേതനിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്രീയ പൊതു സർവകലാശാലയാണ് വിശ്വഭാരതി സർവകലാശാല. നൊബെൽ പുരസ്കര ജേതവായ ശ്രീ രവീന്ദ്രനാഥ ടാഗോറാണ് ഇതിന്റെ സ്ഥാപകൻ. 1921 ഡിസംബർ 23-നാണു ഈ സർവകലാശാല പ്രവർത്തനം തുടങ്ങിയത്. ഭാരതത്തിനു സ്വതന്തൃം കിട്ടുന്നതിനു മുൻപ്, വിശ്വഭാരതിയെ ഒരു കലാലയം മാത്രമായേ കണക്കാക്കിയിരുന്നുള്ളൂ. 1951 മെയ് മാസത്തിൽ, പാർളിമെന്റ് നിയമനിർമാണം നടത്തി വിശ്വഭാരതിയെ കേന്ദ്രീയ സർവകലാശാലയായി ഉയർത്തി[1].