"നാട്യകല്പദ്രുമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 29: വരി 29:
പ്രശസ്ത [[കൂടിയാട്ടം]] കലാകാരനായ ''' [[മാണി മാധവ ചാക്യാർ]]''' (1899 - 1990) കൂടിയാട്ടത്തിന്റെ സമസ്ത വശങ്ങളേയും കുറിച്ച് ശാസ്ത്രീയമായി പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥമാണ് '''നാട്യകല്പദ്രുമം'''.[[1975]]ലെ [[കേരള സാഹിത്യ അക്കാദമി]] അവാർഡ് നേടിയ കൃതിയാണിത്<ref name="test1">[http://www.keralasahityaakademi.org/ml_aw11.htm പലവിഭാഗങ്ങളിലായി നൽകിവന്നിരുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ] </ref>.

ഈ ഗ്രന്ഥത്തിന്റെ അവതാരിക എഴുതിയിട്ടുള്ളത് ഡോ. [[കെ. കുഞ്ചുണ്ണി രാജ]] ആണ്.
ഈ ഗ്രന്ഥത്തിന്റെ അവതാരിക എഴുതിയിട്ടുള്ളത് ഡോ. [[കെ. കുഞ്ചുണ്ണിരാജ]] ആണ്.

== ഇവയും കാണുക ==
== ഇവയും കാണുക ==

07:35, 11 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

നാട്യകല്പദ്രുമം
Cover
പുറംചട്ട
കർത്താവ്മാണി മാധവ ചാക്യാർ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർകേരള കലാമണ്ഡലം

പ്രശസ്ത കൂടിയാട്ടം കലാകാരനായ മാണി മാധവ ചാക്യാർ (1899 - 1990) കൂടിയാട്ടത്തിന്റെ സമസ്ത വശങ്ങളേയും കുറിച്ച് ശാസ്ത്രീയമായി പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥമാണ് നാട്യകല്പദ്രുമം.1975ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതിയാണിത്[1].

ഈ ഗ്രന്ഥത്തിന്റെ അവതാരിക എഴുതിയിട്ടുള്ളത് ഡോ. കെ. കുഞ്ചുണ്ണിരാജ ആണ്.

ഇവയും കാണുക

നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ മാണി മാധവ ചാക്യാർ

അവലംബം

"https://ml.wikipedia.org/w/index.php?title=നാട്യകല്പദ്രുമം&oldid=1415432" എന്ന താളിൽനിന്ന് ശേഖരിച്ചത്