നാട്യകല്പദ്രുമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാട്യകല്പദ്രുമം
Cover
പുറംചട്ട
Author മാണി മാധവ ചാക്യാർ
Country ഇന്ത്യ
Language മലയാളം
Publisher കേരള കലാമണ്ഡലം

പ്രശസ്ത കൂടിയാട്ടം കലാകാരനായ മാണി മാധവ ചാക്യാർ (1899 - 1990) കൂടിയാട്ടത്തിന്റെ സമസ്ത വശങ്ങളേയും കുറിച്ച് ശാസ്ത്രീയമായി പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥമാണ് നാട്യകല്പദ്രുമം.1975ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതിയാണിത്[1].

ഈ ഗ്രന്ഥത്തിന്റെ അവതാരിക എഴുതിയിട്ടുള്ളത് ഡോ. കെ. കുഞ്ചുണ്ണിരാജ ആണ്.

ഇവയും കാണുക[തിരുത്തുക]

നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ മാണി മാധവ ചാക്യാർ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാട്യകല്പദ്രുമം&oldid=2331104" എന്ന താളിൽനിന്നു ശേഖരിച്ചത്