"ക്വാഗ്ഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: hy:Կվագգա |
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: jv:Quagga |
||
വരി 49: | വരി 49: | ||
[[it:Equus quagga quagga]] |
[[it:Equus quagga quagga]] |
||
[[ja:クアッガ]] |
[[ja:クアッガ]] |
||
[[jv:Quagga]] |
|||
[[ko:콰가]] |
[[ko:콰가]] |
||
[[lt:Kvaga]] |
[[lt:Kvaga]] |
05:40, 13 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
ക്വാഗ്ഗ (Quagga) | |
---|---|
Quagga in London Zoo, 1870 | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Subgenus: | |
Species: | |
Subspecies: | †E. q. quagga
|
Trinomial name | |
†Equus quagga quagga Boddaert, 1785
|
തൂവെള്ള രോമങ്ങൾ നിറഞ്ഞ കാലുകളൂള്ള ഒരു വിചിത്ര ജീവിയാണ് ക്വാഗ്ഗ. മുഖവും ദേഹത്തിന്റെ പകുതിയും സീബ്രയുടേതുപോലെയും ശരീരം കുതിരയുടേതുപോലെയുമാണ്. ദക്ഷിണാഫ്രിക്കയുടെ തെക്കേ അറ്റത്തുള്ള ഗുഡ്ഹോപ്പ് മുനമ്പുമുതൽ വടക്കെയറ്റത്തെ വാൽ നദിവരെ പരന്നുകിടക്കുന്ന പുൽമേടുകളിലാണ് ഒരു കാലത്ത് ഇവയെ ധാരാളമായി കണ്ടിരുന്നത്. 1652-ൽ ഇവിടെ താമസിക്കാനായി കുടിയേറിയ ഡച്ചുകാർ ഇവയെ ആഹാരത്തിനും തോലിനുമായി കൊന്നൊടുക്കി. 1878 ആയപ്പോഴേക്കും എല്ലാ ക്വാഗ്ഗകളും ഈ പ്രദേശങ്ങളിൽ നിന്ന് അപ്രത്യക്ഷമായി. 1883-ൽ യൂറോപ്പിലെ ഒരു മൃഗശാലയിലുണ്ടായിരുന്ന അവസാന ക്വാഗ്ഗും ചത്തു. വംശനാശം സംഭവിച്ച ജീവികളിൽ ഒന്നാണ്.
അവലംബം
- ↑ "Equus quagga quagga". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 5 January 2008.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Cite uses deprecated parameter|authors=
(help); Invalid|ref=harv
(help)