"ആർ. എൻ. എ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Jairodz എന്ന ഉപയോക്താവ് ആർ.എൻ.എ എന്ന താൾ ആർ.എൻ.എ. എന്നാക്കി മാറ്റിയിരിക്കുന്നു
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: ta:ரைபோ கருவமிலம்
വരി 88: വരി 88:
[[sr:Рибонуклеинска киселина]]
[[sr:Рибонуклеинска киселина]]
[[sv:Ribonukleinsyra]]
[[sv:Ribonukleinsyra]]
[[ta:ரைபோ கரு அமிலம்]]
[[ta:ரைபோ கருவமிலம்]]
[[te:రైబో కేంద్రక ఆమ్లం]]
[[te:రైబో కేంద్రక ఆమ్లం]]
[[th:อาร์เอ็นเอ]]
[[th:อาร์เอ็นเอ]]

18:09, 15 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

എം.ആർ.എൻ.എ

ആർ.എൻ.എ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന റൈബോന്യൂക്ളിക് ആസിഡ് ജീവകോശങ്ങളുടെ അടിസ്ഥാന ജനിതകഘടകമാണ്. ചില തരം ബാക്ടീരിയ ഡി.എൻ.എ.ക്ക് പകരം ആർ.എൻ.എയെ ജനിതകഘടകമായി ആയി ഉപയോഗിക്കുന്നു. ടി. ആർ.എൻ.എ (tRNA) , എം.ആർ.എൻ.എ (mRNA), ആർ.ആർ.എൻ.എ (rRNA) എന്നീ റൈബോന്യൂക്ളിക് ആസിഡുകളും ഉണ്ട്. ജനിതകപരമായി സവിശേഷ പ്രാധാന്യമുള്ള തന്മാത്രയാണിവ. ജീവപരിണാമത്തിലെ ആർ.എൻ.ഏ വേൾഡ് സങ്കൽപം ഈ തൻമാത്രയുടെ അദ്വിതീയതയെ സൂചിപ്പിക്കുന്നു.

ഘടന

ഡി.എൻ.എ.യെ അപേക്ഷിച്ച് ആർ.എൻ.എ.ക്ക് ഇരട്ട ഗോവണിരൂപമില്ല. ഇവയുടെ ഘടനയിൽ ഒറ്റ ഇഴ മാത്രമേ ഉള്ളൂ. അതി സങ്കീർണ്ണമായ ത്രിമാന രൂപങ്ങൾ കൈക്കൊള്ളാൻ ഇതുവഴി ആർ.എൻ.ഏയ്ക്ക് കഴിയുന്നു.

ധർമ്മം

വിവിധ തരം ആർ.എൻ.ഏകൾ

സന്ദേശവാഹക ആർ.എൻ.ഏ

ട്രാൻസ്ഫർ ആർ.എൻ.ഏ

റൈബോസോമൽ ആർ.എൻ.ഏ

പുറത്തേക്ക് ഉള്ള കണ്ണികൾ

ഫലകം:Link GA ഫലകം:Link GA

"https://ml.wikipedia.org/w/index.php?title=ആർ._എൻ._എ.&oldid=1329485" എന്ന താളിൽനിന്ന് ശേഖരിച്ചത്