"തിരുവമ്പാടി തമ്പാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 2: വരി 2:
{{Infobox film
{{Infobox film
| name = തിരുവമ്പാടി തമ്പാൻ
| name = തിരുവമ്പാടി തമ്പാൻ
| image =
| image = Thiruvambadi Thamban.jpg
| image size =
| image size =
| border =
| border =

07:54, 26 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവമ്പാടി തമ്പാൻ
സംവിധാനംഎം. പത്മകുമാർ
നിർമ്മാണംഅലക്സാണ്ടർ ജോൺ
രചനഎസ്. സുരേഷ് ബാബു
അഭിനേതാക്കൾ
സംഗീതംഔസേപ്പച്ചൻ
ഛായാഗ്രഹണംമനോജ് പിള്ള
ചിത്രസംയോജനംസംജിത്ത് മുഹമ്മദ്
സ്റ്റുഡിയോജിനി സിനിമ
വിതരണംജിനി സിനിമ
റിലീസിങ് തീയതിമേയ് 25, 2012
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റ്

എം. പത്മകുമാർ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തിരുവമ്പാടി തമ്പാൻ. ജയറാം, ഹരിപ്രിയ എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായകന്മാർ. എസ്. സുരേഷ് ബാബു രചന നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം ജിനി സിനിമയുടെ ബാനറിൽ അലക്സാണ്ടർ ജോൺ ആണ് നിർമ്മിച്ചത്. തമിഴ് ചലച്ചിത്രനടന്മാരായ തമ്പി രാമയ്യയുടെയും കിഷോറിന്റെയും ആദ്യ മലയാളചലച്ചിത്രമാണിത്.[1] ജഗതി ശ്രീകുമാർ, നെടുമുടി വേണു, കലാഭവൻ മണി, സുരാജ് വെഞ്ഞാറമൂട് എന്നിവർ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.

അഭിനേതാക്കൾ

അവലംബം

  1. "Thambi Ramaiah and Kishore to debut in Malayalam".

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=തിരുവമ്പാടി_തമ്പാൻ&oldid=1312948" എന്ന താളിൽനിന്ന് ശേഖരിച്ചത്