"ജി. രവീന്ദ്രവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|R. Ravindravarma}}
{{prettyurl|R. Ravindravarma}}


[[മാവേലിക്കര]] സ്വദേശിയായ '''ആർ. രവീന്ദ്രവർമ്മ''' [[കേരളപാണിനി]] [[എ.ആർ. രാജരാജവർമ്മ]]യുടെ കൊച്ചുമകനാണ്. പ്രമുഖ [[ഗാന്ധിജി|ഗാന്ധി]]യനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന മുൻ കേന്ദ്രമന്ത്രി ആർ.രവീന്ദ്രവർമ്മ. വിശ്വയുവകേന്ദ്രയുടെ ചെയർമാനും മാനേജിങ് ട്രസ്റ്റിയും, [[ഗുജറാത്ത്]] വിദ്യാപീഠം ചാൻസലർ,ഗാന്ധിസ്മാരക നിധി ചെയർമാൻ എന്നി സ്ഥാനങ്ങൾ വഹിച്ചിരുന്നു. [[1962]]-ൽ [[തിരുവല്ല]] മണ്ഡലത്തിൽനിന്ന് ആദ്യമായി [[കോൺഗ്രസ്]] ടിക്കറ്റിൽ പാർലമെൻ‌റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [[മഹാരാഷ്ട്ര]]യിൽനിന്നും [[ബീഹാർ|ബിഹാറി]]ൽനിന്നുമായി പിന്നീട് രണ്ടു തവണ കൂടി [[ലോകസഭ|ലോക്‌സഭ]]യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. [[1977]]-ലെ [[മൊറാർജി ദേശായി]] മന്ത്രിസഭയിൽ തൊഴിൽമന്ത്രിയായിരുന്നു ആർ.രവീന്ദ്രവർമ്മ. [[1992]]-ൽ [[എ.ബി. വാജ്‌പേയി]] സർക്കാർ രൂപം നൽകിയ രണ്ടാം ദേശീയ ലേബർ കമ്മീഷന്റെ ചെയർമാൻ രവീന്ദ്രവർമ്മയായിരുന്നു. [[വേൾഡ് അസംബ്ലി ഓഫ് യുത്ത്]] എന്ന അന്താരാഷ്ട്ര സംഘടനയുടെ ആദ്യത്തെ ഇന്ത്യൻ പ്രസിഡൻ‌റാ‍യിരുന്ന രവീന്ദ്രവർമ്മ യുത്ത് കോൺഗ്രസിന്റെ സ്ഥാപകനേതാക്കളില് ‍ഒരാളുമാണ്. [[2006]] [[ഒക്ടോബർ 9]]ന് രവീന്ദ്രവർമ്മ അന്തരിച്ചപ്പോൾ അദ്ദേഹത്തിന് 81 വയസ്സായിരുന്നു
[[മാവേലിക്കര]] സ്വദേശിയായ '''ആർ. രവീന്ദ്രവർമ്മ''' [[കേരളപാണിനി]] [[എ.ആർ. രാജരാജവർമ്മ]]യുടെ കൊച്ചുമകനാണ്. പ്രമുഖ [[ഗാന്ധിജി|ഗാന്ധി]]യനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന മുൻ കേന്ദ്രമന്ത്രി ആർ.രവീന്ദ്രവർമ്മ. വിശ്വയുവകേന്ദ്രയുടെ ചെയർമാനും മാനേജിങ് ട്രസ്റ്റിയും, [[ഗുജറാത്ത്]] വിദ്യാപീഠം ചാൻസലർ,ഗാന്ധിസ്മാരക നിധി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. [[1962]]-ൽ [[തിരുവല്ല]] മണ്ഡലത്തിൽനിന്ന് ആദ്യമായി [[കോൺഗ്രസ്]] ടിക്കറ്റിൽ പാർലമെൻ‌റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [[മഹാരാഷ്ട്ര]]യിൽനിന്നും [[ബീഹാർ|ബിഹാറി]]ൽനിന്നുമായി പിന്നീട് രണ്ടു തവണ കൂടി [[ലോകസഭ|ലോക്‌സഭ]]യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. [[1977]]-ലെ [[മൊറാർജി ദേശായി]] മന്ത്രിസഭയിൽ തൊഴിൽമന്ത്രിയായിരുന്നു ആർ.രവീന്ദ്രവർമ്മ. [[1992]]-ൽ [[എ.ബി. വാജ്‌പേയി]] സർക്കാർ രൂപം നൽകിയ രണ്ടാം ദേശീയ ലേബർ കമ്മീഷന്റെ ചെയർമാൻ രവീന്ദ്രവർമ്മയായിരുന്നു. [[വേൾഡ് അസംബ്ലി ഓഫ് യുത്ത്]] എന്ന അന്താരാഷ്ട്ര സംഘടനയുടെ ആദ്യത്തെ ഇന്ത്യൻ പ്രസിഡൻ‌റാ‍യിരുന്ന രവീന്ദ്രവർമ്മ യുത്ത് കോൺഗ്രസിന്റെ സ്ഥാപകനേതാക്കളില് ‍ഒരാളുമാണ്. [[2006]] [[ഒക്ടോബർ 9]]ന് രവീന്ദ്രവർമ്മ അന്തരിച്ചപ്പോൾ അദ്ദേഹത്തിന് 81 വയസ്സായിരുന്നു
{{അപൂർണ്ണ ജീവചരിത്രം}}
{{അപൂർണ്ണ ജീവചരിത്രം}}
{{lifetime|UNKNOWN|2006|UNKNOWN|ഒക്ടോബർ 9}}
{{lifetime|UNKNOWN|2006|UNKNOWN|ഒക്ടോബർ 9}}

14:28, 16 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം


മാവേലിക്കര സ്വദേശിയായ ആർ. രവീന്ദ്രവർമ്മ കേരളപാണിനി എ.ആർ. രാജരാജവർമ്മയുടെ കൊച്ചുമകനാണ്. പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന മുൻ കേന്ദ്രമന്ത്രി ആർ.രവീന്ദ്രവർമ്മ. വിശ്വയുവകേന്ദ്രയുടെ ചെയർമാനും മാനേജിങ് ട്രസ്റ്റിയും, ഗുജറാത്ത് വിദ്യാപീഠം ചാൻസലർ,ഗാന്ധിസ്മാരക നിധി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. 1962-ൽ തിരുവല്ല മണ്ഡലത്തിൽനിന്ന് ആദ്യമായി കോൺഗ്രസ് ടിക്കറ്റിൽ പാർലമെൻ‌റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയിൽനിന്നും ബിഹാറിൽനിന്നുമായി പിന്നീട് രണ്ടു തവണ കൂടി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1977-ലെ മൊറാർജി ദേശായി മന്ത്രിസഭയിൽ തൊഴിൽമന്ത്രിയായിരുന്നു ആർ.രവീന്ദ്രവർമ്മ. 1992-ൽ എ.ബി. വാജ്‌പേയി സർക്കാർ രൂപം നൽകിയ രണ്ടാം ദേശീയ ലേബർ കമ്മീഷന്റെ ചെയർമാൻ രവീന്ദ്രവർമ്മയായിരുന്നു. വേൾഡ് അസംബ്ലി ഓഫ് യുത്ത് എന്ന അന്താരാഷ്ട്ര സംഘടനയുടെ ആദ്യത്തെ ഇന്ത്യൻ പ്രസിഡൻ‌റാ‍യിരുന്ന രവീന്ദ്രവർമ്മ യുത്ത് കോൺഗ്രസിന്റെ സ്ഥാപകനേതാക്കളില് ‍ഒരാളുമാണ്. 2006 ഒക്ടോബർ 9ന് രവീന്ദ്രവർമ്മ അന്തരിച്ചപ്പോൾ അദ്ദേഹത്തിന് 81 വയസ്സായിരുന്നു

"https://ml.wikipedia.org/w/index.php?title=ജി._രവീന്ദ്രവർമ്മ&oldid=1305836" എന്ന താളിൽനിന്ന് ശേഖരിച്ചത്