"ബഹുഭുജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: hy:Բազմանկյուն |
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ne:बहुभुज |
||
വരി 88: | വരി 88: | ||
[[ms:Poligon]] |
[[ms:Poligon]] |
||
[[nds:Veeleck]] |
[[nds:Veeleck]] |
||
[[ne:बहुभुज]] |
|||
[[nl:Veelhoek]] |
[[nl:Veelhoek]] |
||
[[nn:Polygon]] |
[[nn:Polygon]] |
02:34, 20 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ബഹുഭുജം (ആംഗലേയം: Polygon), തുടർച്ചയായ രേഖാഖണ്ഡങ്ങൾ യോജിപ്പിച്ചുണ്ടാകുന്ന സംവൃത ജ്യാമിതീയ രൂപം. ഈ രേഖാഖണ്ഡങ്ങളെ ബഹുഭുജത്തിന്റെ വശങ്ങൾ എന്നും, ഇത്തരം രണ്ടു വശങ്ങൾ കൂടിച്ചേരുന്ന ബിന്ദുവിനെ ശീർഷം എന്നും വിളിക്കുന്നു.
വിവിധ തരം ബഹുഭുജങ്ങൾ
വശങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ബഹുഭുജങ്ങളെ തരം തിരിക്കുന്നു.
ബഹുഭുജത്തിന്റെ പേര് | വശങ്ങൾ |
ഏകഭുജം | |
ദ്വിഭുജം | |
ത്രികോണം | |
ചതുർഭുജം | |
പഞ്ചഭുജം | |
ഷഡ്ഭുജം | |
സപ്തഭുജം | |
അഷ്ടഭുജം | |
നവഭുജം |