"മേള (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 32: | വരി 32: | ||
മുല്ലനേഴി,ഒ.എൻ.വി.എന്നിവരുടെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് എം.ബി ശ്രീനിവാസൻ ആണ്. |
മുല്ലനേഴി,ഒ.എൻ.വി.എന്നിവരുടെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് എം.ബി ശ്രീനിവാസൻ ആണ്. |
||
*മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു... |
*മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു...പാടിയത്:[[കെ. ജെ.യേശുദാസ്]] |
||
*നീലക്കുടചൂടി മാനം ... പാടിയത്: [[സൽമ ജോർജ്ജ്]] |
|||
16:40, 13 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം
മേള | |
---|---|
[[file:|frameless|alt=|]] | |
സംവിധാനം | കെ.ജി. ജോർജ്ജ് |
നിർമ്മാണം | വിശാൽ മൂവീസ് |
രചന | ശ്രീധരൻ ചമ്പാട് ,കെ.ജി. ജോർജ്ജ് |
ആസ്പദമാക്കിയത് | മേള |
അഭിനേതാക്കൾ | മമ്മൂട്ടി ,രഘു ,അഞ്ജലി |
സംഗീതം | മുല്ലനേഴി ,ഓ. എൻ .വി. കുറുപ്പ്(ഗാനങ്ങൾ), എം.ബി.ശ്രീനിവാസൻ (സംഗീതം), |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | രവി കിരൺ |
വിതരണം | വിജയ റിലീസ് |
റിലീസിങ് തീയതി | 1980 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1980 ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രം ആണ് മേള .കെ.ജി. ജോർജ്ജ് ആണ് ഈ സിനിമ സംവിധാനം ചെയ്തത് .ശ്രീധരൻ ചമ്പാട് ,കെ.ജി. ജോർജ്ജ് എന്നിവർ ആണ് തിരക്കഥ രചിച്ചത് .
പ്രമേയം
ഒരു സർക്കസ് കൂടാരത്തിലാണ് പ്രധാനമായും കഥ നടക്കുന്നത്.സർക്കസിലെ കോമാളിയായ കുള്ളന്റെ (രഘു) സുന്ദരിയായ ഭാര്യയും(അഞ്ജലി) പുതുതായി വരുന്ന മോട്ടോർ സൈക്കിൾ അഭ്യാസിയും സുന്ദരനുമായ യുവാവും(മമ്മൂട്ടി) തമ്മിൽ രൂപപ്പെടുന്ന പ്രണയം അവർ മൂന്നു പേരുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന കൊടുങ്കാറ്റുകൾ ആണ് സിനിമയുടെ ഇതിവ്യത്തം.
അഭിനേതാക്കൾ
രഘു ,അഞ്ജലി ,ശ്രീനിവാസൻ,മമ്മൂട്ടി,ഷരാഫ്,ഭാസ്ക്കരക്കുറുപ്പ്,കെ ജി പിണറായി എന്നിവർ
ഗാനങ്ങൾ
മുല്ലനേഴി,ഒ.എൻ.വി.എന്നിവരുടെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് എം.ബി ശ്രീനിവാസൻ ആണ്.
- മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു...പാടിയത്:കെ. ജെ.യേശുദാസ്
- നീലക്കുടചൂടി മാനം ... പാടിയത്: സൽമ ജോർജ്ജ്