"അബ്ദുല്ല രാജാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: eo:Abdulah bin Abdul-Aziz Al Saud
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: uk:Абдалла ібн Абдель Азіз ас-Сауд
വരി 108: വരി 108:
[[tl:Abdullah ng Arabyang Saudi]]
[[tl:Abdullah ng Arabyang Saudi]]
[[tr:Abdullah bin Abdül Aziz]]
[[tr:Abdullah bin Abdül Aziz]]
[[uk:Абдалла ібн Абдель Азіз ас-Сауд]]
[[ur:عبداللہ بن عبدالعزیز]]
[[ur:عبداللہ بن عبدالعزیز]]
[[vi:Abdullah bin Abdulaziz al-Saud]]
[[vi:Abdullah bin Abdulaziz al-Saud]]

19:43, 6 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

അബ്ദുള്ള
الملك عبد الله
King of the Kingdom of Saudi Arabia
[[File:|frameless|alt=]]
ഭരണകാലംAugust 1 2005 – Present
പൂർണ്ണനാമംAbdullah bin Abdul Aziz Al Saud
non-titular name
മുൻ‌ഗാമിKing Fahad bin Abdul Aziz Al Saud
രാജകൊട്ടാരംHouse of Saud
പിതാവ്Abdulaziz bin Abdulrahman Al Saud
മാതാവ്Fahda bint Asi Al Shuraim

അബ്ദുള്ള ബിൻ അബ്ദുൽ അസീസ് അൽ സഊദ് ( Abdullah bin Abdul Aziz Al Saud (Arabic: عبد الله بن عبد العزيز آل سعود,)ജനനം 1924[1],സൗദി അറേബ്യയിലെ രാജാവും വിശുദ്ധ ഗേഹങ്ങളുടെ സംരക്ഷകനുമാണ്. ആധുനിക സൗദി അറേബ്യയുടെ സ്ഥാപക രാജാവ് അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ ആൽസഊദിന്റെ മകനായി 1924 ൽ ജനിച്ച അബ്ദുള്ള തന്റെ മുപ്പത്തെട്ടാം വയസ്സിൽ സൗദിയുടെ നാഷണൽ ഗാർഡിന്റെ സാരഥിയായി നിയമിതനായി. 1975 ൽ രണ്ടാം കിരീടാവകാശിയും 1982 ൽ കിരീടാവകാശിയും ആയ അദ്ദേഹം 2005 ൽ ഫഹദ് രാജാവിന്റെ മരണത്തെത്തുടർന്ന് അതേ വർഷം ആഗസ്റ്റ് ഒന്നാം തീയതി അധികാരമേറ്റു. ഫഹദ് രാജാവ് രോഗബാധിതനായതിനാൽ 1996 മുതൽ 2005 വരെ രാജാവിന്റെ ഔദ്യോഗിക ചുമതലകൾ വഹിച്ചിരുന്നത് അപ്പോൾ ഒന്നാം കിരീടാവകാശിയായിരുന്ന അബ്ദുള്ളയാണ്.

ചിത്രശാല

അവലംബം

  1. http://www.highbeam.com/doc/1G1-170168731.html

പുറത്തേക്കുള്ള കണ്ണികൾ

വിക്കിചൊല്ലുകളിലെ Abdullah of Saudi Arabia എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


അബ്ദുല്ല രാജാവ്
Born: 1924
Regnal titles
മുൻഗാമി സൌദി അറേബിയൻ രാജാവ്
2005 – present
Incumbent
Heir:
Crown Prince Sultan
സൌദി അറേബ്യൻ പ്രധാനമന്ത്രി
2005 – present
മുൻഗാമി Commander of the Saudi National Guard
1962 – present
മുൻഗാമി Winner of King Faisal International Prize for Service to islam
2008
പിൻഗാമി



"https://ml.wikipedia.org/w/index.php?title=അബ്ദുല്ല_രാജാവ്&oldid=1098500" എന്ന താളിൽനിന്ന് ശേഖരിച്ചത്