സൗദ് ഇബ്ൻ അബ്ദുൽ അസീസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Saud of Saudi Arabia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൗദ് ഇബ്ൻ അബ്ദുൽ അസീസ്‌
സൗദ് ഇബ്ൻ അബ്ദുൽ അസീസ്‌1957ൽ
സൗദി അറേബ്യൻ ഭരണാധികാരി
ഭരണകാലം 9 നവംബർ 1953 – 2 നവംബർ 1964
മുൻഗാമി അബ്ദുൽ അസീസ് രാജാവ്
പിൻഗാമി ഫൈസൽ രാജാവ്
പേര്
Saud bin Abdulaziz bin Abdul Rahman bin Faisal bin Turki bin Abdullah bin Muhammad bin Saud
രാജവംശം സൗദ് ഭവനം
പിതാവ് അബ്ദുൽ അസീസ് രാജാവ്
മാതാവ് Wadhah bint Muhammad bin 'Aqab
മതം Islam

ആധുനിക സൗദി അറേബ്യയുടെ രണ്ടാമത്തെ ഭരണാധികാരിയാണ് സൗദ് ഇബ്ൻ അബ്ദുൽ അസീസ്‌ (അറബി: سعود بن عبد العزيز آل سعود Su‘ūd ibn ‘Abd al-‘Azīz Āl Su‘ūd) (ജനനം-1902, മരണം-1969).

ഭരണ ചരിത്രം[തിരുത്തുക]

സൗദി അറേബ്യയുടെ പ്രഥമ ഭരണാധികാരിയായ അബ്ദുൽ അസീസ്‌ രാജാവിന്റെ മരണ ശേഷം ആണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ സൗദ് ഇബ്ൻ അബ്ദുൽ അസീസ്‌ രാജാവായി അധികാരത്തിൽ വന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൗദ്_ഇബ്ൻ_അബ്ദുൽ_അസീസ്‌&oldid=2787561" എന്ന താളിൽനിന്ന് ശേഖരിച്ചത്