ഗസൽ (മലയാളചലച്ചിത്രം)
ദൃശ്യരൂപം
(ഗസൽ (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ghazal | |
---|---|
സംവിധാനം | Kamal |
നിർമ്മാണം | Arjun Creations |
രചന | T. A. Razzaq |
അഭിനേതാക്കൾ | Vineeth Thilakan Mohini Nassar Sreenivasan |
സംഗീതം | Bombay Ravi |
ഛായാഗ്രഹണം | Ramachandra Babu |
ചിത്രസംയോജനം | K. Rajagopal |
റിലീസിങ് തീയതി | 1993 |
രാജ്യം | India |
ഭാഷ | Malayalam |
1993ൽ പുറത്തിറങ്ങിയ ഒരു മലയാള ചലചിത്രമാണ് ഗസൽ. പ്രമുഖ മലയാള സിനിമാ സംവിധായകനായ കമൽ ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. യൂസഫലി കേച്ചേരി ബോംബെ രവി ടീമിന്റെ സംഗീതമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. യൂസഫലിയുടെ ലളിത പദാവലികളിലൂടെ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മേമ്പൊടിയോടെ പുറത്തിറങ്ങിയ സിനിമ ആസ്വാദകരെ സംഗീതം നിറച്ചൂട്ടി. ഇശൽ തേൻകണം കൊണ്ടുവാ തെന്നലേ, വടക്കു നിന്നും പാറിവന്ന, സംഗീതമേ നിന്റെ തുടങ്ങിയവയാണ് പാട്ടുകൾ. വിനീതും തിലകനും മോഹിനിയുമാണ് പ്രധാന കഥാപാത്രങ്ങൾ. സംഗീതസാന്ദ്രമായ ഒരു സിനിമയാണിത്.