കോവിന
ദൃശ്യരൂപം
കോവിന, കാലിഫോർണിയ | ||
---|---|---|
City of Covina | ||
Downtown Covina | ||
| ||
Motto(s): “One Square Mile and All There”, “Where Friendship is Traditional” (1965) | ||
Location of Covina in Los Angeles County, California. | ||
Coordinates: 34°5′30″N 117°52′45″W / 34.09167°N 117.87917°W | ||
Country | United States of America | |
State | California | |
County | Los Angeles | |
Founded | 1882[അവലംബം ആവശ്യമാണ്] | |
Incorporated | August 14, 1901[1] | |
• Mayor | Jorge A. Marquez[2] | |
• Mayor Pro Tem | Walt Allen III[2] | |
• Councilmember | John C. King[2] | |
• Councilmember | Peggy Delach[2] | |
• Councilmember | Victor Linares[2] | |
• ആകെ | 7.04 ച മൈ (18.24 ച.കി.മീ.) | |
• ഭൂമി | 7.03 ച മൈ (18.20 ച.കി.മീ.) | |
• ജലം | 0.01 ച മൈ (0.03 ച.കി.മീ.) 0.22% | |
ഉയരം | 558 അടി (170 മീ) | |
• ആകെ | 47,796 | |
• കണക്ക് (2016)[6] | 48,549 | |
• ജനസാന്ദ്രത | 6,907.94/ച മൈ (2,667.03/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 91722, 91723, 91724[7] | |
Area code | 626[8] | |
FIPS code | 06-16742 | |
GNIS feature IDs | 1652693, 2410251 | |
വെബ്സൈറ്റ് | Covina, California |
കോവിന, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ, ലോസ് ആഞ്ചലസിലെ നഗരകേന്ദ്രത്തിൽനിന്ന് ഏകദേശം 35 മൈൽ (35 കിലോമീറ്റർ) ദൂരെ കിഴക്കേ ദിക്കിൽ സാൻ ഗബ്രിയേൽ താഴ്വര പ്രദേശത്തുള്ള ഒരു നഗരമാണ്. 2000 ലെ സെൻസസ് പ്രകാരം 46,837 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ, 2010 ലെ സെൻസസ് പ്രകാരം 47,796 ആയി വർദ്ധിച്ചിരുന്നു.
ചരിത്രം
[തിരുത്തുക]ഇന്നത്തെ കോവിന പ്രദേശം യഥാർത്ഥത്തിൽ 5,000 മുതൽ 8,000 വർഷങ്ങൾ വരെ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗമായ തോങ്വകളുടെ ജന്മദേശമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ഇത് 1770 കളിലെ ഒരു സ്പാനിഷ് കോളനിയായ അൾട്ടൊ കാലിഫോർണിയയിലെ റാഞ്ചോ ലാ പ്യൂൻറേയുടേയും 1842 ൽ മെക്സിക്കൻ ലാൻറ് ഗ്രാൻറുകളുടേയും ഭാഗമായിത്തീർന്നു.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ 2.0 2.1 2.2 2.3 2.4 "City Council". City of Covina. Archived from the original on 2016-01-21. Retrieved April 11, 2017.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Covina". Geographic Names Information System. United States Geological Survey. Retrieved November 3, 2014.
- ↑ "Covina (city) QuickFacts". United States Census Bureau. Archived from the original on 2015-04-13. Retrieved April 9, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". Zip4.usps.com. Retrieved 2007-01-18.
- ↑ "Number Administration System - NPA and City/Town Search Results". Nanpa.com. Archived from the original on 2007-09-29. Retrieved 2007-01-18.