Jump to content

ഉദ്ധവ് താക്കറെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Uddhav Thackeray
Paksha Pramukh (Chief) Shiv Sena and Shiv Sena Uddhav Balasaheb Thackeray
ഓഫീസിൽ
23 January 2013 - 10 October 2022 and 10 October 2022 -
മുൻഗാമിബാൽ ഠാക്കറെ and postion established
Editor-in-chief of Saamna
ഓഫീസിൽ
June 2006 - 2019 and 2022 - Present
മുൻഗാമിബാൽ ഠാക്കറെ
വ്യക്തിഗത വിവരങ്ങൾ
ജനനം (1960-07-27) 27 ജൂലൈ 1960  (64 വയസ്സ്)
മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
രാഷ്ട്രീയ കക്ഷിശിവസേന
പങ്കാളിRashmi Thackeray
കുട്ടികൾആദിത്യ താക്കറെ , Tejas Thackeray
വസതിsമുംബൈ , മഹാരാഷ്ട്ര, ഇന്ത്യ
വെബ്‌വിലാസംhttp://uddhavthackeray.com
As of 17 Nov, 2012

മഹാരാഷ്ട്ര മുഖ്യമന്ത്രിയാണ് ഉദ്ദവ് താക്കറെ.[1].മറാഠി വംശീയതയിൽ ഊന്നിയ ശിവസേന എന്ന തീവ്ര-വലത് രാഷ്ട്രീയ പാർട്ടിയുടെ തലവനാണ് അദ്ദേഹം. പാർട്ടിയുടെ സ്ഥാപകനും പിതാവുമായ ബാൽ ഠാക്കറെയിൽ നിന്നാണ് അദ്ദേഹം ഈ സ്ഥാനം ഏറ്റെടുത്തത്.

ശിവസേനയുടെ മുഖ പത്രമായിരുന്ന സാമ്ന യുടെ ചീഫ് എഡിറ്ററായിരുന്ന ഉദ്ദവ് താക്കറെ പെട്ടെന്നാണ് ശിവസേനയുടെ അമരക്കാരനായത്. 2002ൽ ബാൽ താക്കറെ അദ്ദേഹത്തെ പാർട്ടിയുടെ വർക്കിങ്ങ് പ്രസിഡന്റായി നിയമിച്ചു. താരതമ്യേന ജൂനിയറായ ഉദ്ദവിന്റെ സ്ഥാന ലബ്ധി പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്ന് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന നാരായൺ റാണെ 2005ലും ബാൽ താക്കറെയുടെ മരുമകൻ രാജ് താക്കറെ 2006ലും ശിവസേന വിട്ടു. ഉദ്ദവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ ശിവസേനയുടെ യുവജന വിഭാഗം യുവസേനയുടെ അദ്ധ്യക്ഷനാണ്.

അവലംബം

[തിരുത്തുക]
  1. "Uddhav Thackeray, first of his clan, takes oath as chief minister of Maharashtra". India Today (in ഇംഗ്ലീഷ്). 28 November 2019. Retrieved 17 December 2019.
"https://ml.wikipedia.org/w/index.php?title=ഉദ്ധവ്_താക്കറെ&oldid=4098968" എന്ന താളിൽനിന്ന് ശേഖരിച്ചത്