നാരായൺ റാണെ
Jump to navigation
Jump to search
നാരായൺ റാണെ | |
---|---|
![]() | |
Minister for Industry, Port and Employment of Maharashtra State | |
ഔദ്യോഗിക കാലം 20 November 2010 – Present | |
മുൻഗാമി | Rajendra Darda |
മണ്ഡലം | Kudal (Vidhan Sabha constituency) |
Minister for Revenue of Maharashtra | |
ഔദ്യോഗിക കാലം 15 June 1996 – 1 February 1999 | |
മുൻഗാമി | Sudhir Joshi |
പിൻഗാമി | Diwakar Raote |
16th Chief Minister of Maharashtra | |
ഔദ്യോഗിക കാലം 1 February 1999 – 17 October 1999 | |
മുൻഗാമി | Manohar Joshi |
പിൻഗാമി | Vilasrao Deshmukh |
Minister for Revenue of Maharashtra | |
ഔദ്യോഗിക കാലം 16 August 2005 – 6 December 2008 | |
മുൻഗാമി | Vilasrao Deshmukh |
പിൻഗാമി | Patangrao Kadam |
Minister for Industry of Maharashtra | |
ഔദ്യോഗിക കാലം 20 February 2009 – 9 November 2009 | |
മുൻഗാമി | Ashok Chavan |
പിൻഗാമി | Rajendra Darda |
Minister for Revenue of Maharashtra | |
ഔദ്യോഗിക കാലം 9 November 2009 – 19 November 2010 | |
മുൻഗാമി | Patangrao Kadam |
പിൻഗാമി | Balasaheb Thorat |
വ്യക്തിഗത വിവരണം | |
ജനനം | 10 ഏപ്രിൽ 1952 |
രാഷ്ട്രീയ പാർട്ടി | Shiv Sena – till July 2005 Indian National Congress |
പങ്കാളി | Neelam N. Rane |
മക്കൾ | Nilesh Rane Nitesh Rane |
വസതി | Malvan |
മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവും മുന്മുഖ്യമന്ത്രിയുമാണ് നാരായൺ റാണെ.നിലവിലെ മഹാരാഷ്ട്രാ മന്ത്രി സഭയിൽ വ്യവസായ വകുപ്പ് മന്ത്രിയാണ്. മഹാരാഷ്ട്രാ വിധാൻ സഭയിൽ മുഖ്യപ്രതിപക്ഷ നേതാവ് കൂടെയായിരുന്ന നാരായൺ റാണെ 2005ൽ ശിവസേനയിൽ നിന്നും തെറ്റിപ്പിരിഞ്ഞ് കോൺഗ്രസ്സിൽ ചേരുകയായിരുന്നു.[1]