യുക്തിരേഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Yukthirekha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുക്തിരേഖ

കേരള യുക്തിവാദി സംഘത്തിന്റെ മുഖപത്രമാണ് യുക്തിരേഖ. 1983 സെപ്തംബറിൽ യുക്തിരേഖ പ്രസിദ്ധീകരണമാരംഭിച്ചു. പവനനായിരുന്നു ആദ്യ പത്രാധിപർ. 7 വർഷം കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരിച്ചു. 2000 മുതൽ തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരിക്കുന്നു. യു. കലാനാഥനാണ് ഇപ്പോഴത്തെ പത്രാധിപർ.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-08. Retrieved 2013-03-03.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യുക്തിരേഖ&oldid=3642368" എന്ന താളിൽനിന്ന് ശേഖരിച്ചത്