മഞ്ഞക്കാലി പച്ചപ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Yellow-footed Green Pigeon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മഞ്ഞക്കാലി പച്ചപ്രാവ്
Yellow-footed Green-Pigeon (Treron phoenicopterus) male-8.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
T. phoenicoptera
Binomial name
Treron phoenicoptera
(Latham, 1790)

മഹാരാഷ്ട്രയുടെ സംസ്ഥാന പക്ഷിയാണ് മഞ്ഞക്കാലി പച്ചപ്രാവ്.[2] [3] വന പ്രദേശങ്ങളിൽ സാധാരണ കണ്ടു വരുന്ന ഇവയ്ക്ക് കാഴ്ചയിൽ പ്രാവിനോട് സാദൃശ്യമുണ്ട്. പച്ച കലർന്ന മഞ്ഞയും തവിട്ടു നിറവുമാണ് ഇവയുടെ ചിറകുകൾക്ക്. നല്ല കട്ടിയുള്ള ചുണ്ടും പ്രത്യേകതരം കാലുകളുമുണ്ട്. കാലിന്റെ ഭാഗത്ത് വെളുപ്പും കറുപ്പും കലർന്ന നിറമാണ്. ആലിൻപഴമാണ് ഇവയുടെ ഭക്ഷണം. കേരളത്തിലുമെത്താറുണ്ട്.[4][5]

അവലംബം[തിരുത്തുക]

  1. BirdLife International (2016). "Treron phoenicopterus". IUCN Red List of Threatened Species. Version 2016. International Union for Conservation of Nature. ശേഖരിച്ചത് 24 September 2017.
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. Yellow-footed green pigeon to remain Maharashtra state bird. GovernanceNow.com June 28, 2011.
  5. Rebello, S. Yellow-footed green pigeon retains the state bird tag. Hindustan Times June 29, 2011.
"https://ml.wikipedia.org/w/index.php?title=മഞ്ഞക്കാലി_പച്ചപ്രാവ്&oldid=3057082" എന്ന താളിൽനിന്ന് ശേഖരിച്ചത്