വസലിൻ ടോപോലോഫ്
(Veselin Topalov എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
വസലിൻ ടോപോലോഫ് Veselin Topalov | |
---|---|
![]() | |
മുഴുവൻ പേര് | Veselin Topalov (Веселин Топалов) |
രാജ്യം | ![]() |
ജനനം | Rousse, Bulgaria | 15 മാർച്ച് 1975
സ്ഥാനം | Grandmaster |
ലോകജേതാവ് | 2005–2006 (FIDE) |
ഫിഡെ റേറ്റിങ് | 2768 (No. 6 in the September 2011 FIDE World Rankings) |
ഉയർന്ന റേറ്റിങ് | 2813 (October 2006, July 2009) |
മുൻലോക ചെസ്സ് ചാമ്പ്യനും(2005-2006) ബൾഗേറിയൻ ഗ്രാൻഡ് മാസ്റ്ററുമാണ് വസലിൻ ടോപലോഫ് (pronounced [vɛsɛˈlin toˈpɑlof). ജനനം മാർച്ച് 15 -1975. ഗ്രാൻഡ് മാസ്റ്റർ പദവി 1992 ൽ ലഭിച്ചു. ചെസ്സ് ഓസ്കർ പുരസ്കാരവും നേടുകയുണ്ടായി(2005). ലോക നമ്പർ 1 സ്ഥാനവും ടോപോലോഫ് ഏപ്രിൽ 2006 മുതൽ ജനുവരി 2007 വരെ നിലനിർത്തിയിരുന്നു.
പുറംകണ്ണികൾ[തിരുത്തുക]
- http://chessgames.com/player/veselin_topalov.html
- http://www.anand-topalov.com/en/veselin_topalov.html
- http://gambit.blogs.nytimes.com/tag/veselin-topalov/
പുരസ്കാരങ്ങൾ | ||
---|---|---|
Preceded by Rustam Kasimdzhanov |
ഫിഡെ ലോക ചെസ്സ് ചാമ്പ്യൻ 2005–2006 |
Succeeded by വ്ലാഡിമിർ ക്രാംനിക് ലോക ചെസ്സ് ചാമ്പ്യൻ |
നേട്ടങ്ങൾ | ||
Preceded by ഗാരി കാസ്പറോവ് വിശ്വനാഥൻ ആനന്ദ് |
ലോക നമ്പർ 1 April 1, 2006 – March 31, 2007 October 1, 2008 – December 31, 2009 |
Succeeded by വിശ്വനാഥൻ ആനന്ദ് മാഗ്നസ് കാൾസൺ |