Jump to content

ഉപയോക്താവ്:Kavya Manohar

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കാവ്യ മനോഹർ

[തിരുത്തുക]

അറിവ്, ചിന്ത, വാക്ക്, പ്രവൃത്തി എല്ലാം സ്വച്ഛവും സ്വതന്ത്രവുമായിരിക്കണമെന്ന് കരുതുന്ന ഒരു വ്യക്തി.

ചരിത്രം

[തിരുത്തുക]

ജനിച്ചതും വളർന്നതും മദ്ധ്യകേരളത്തിൽ. പ്രൊഫഷണൽ പഠനങ്ങൾ തലസ്ഥാനജില്ലയിലും പിന്നെ സാംസ്കാരികതലസ്ഥാനത്തും ഉള്ള സർക്കാർ എഞ്ചിനീയറിങ്ങ് കോളേജുകളിൽ. ഇക്കാലങ്ങളിൽ വിക്കാനും ബ്ലോഗാനും ആരംഭിച്ചു. ഇതാണ് ബ്ലോഗ്: ഇത്തിരിക്കാര്യം

വർത്തമാനം

[തിരുത്തുക]

അദ്ധ്യാപികയായി ഒരു വർഷത്തോളം തിരുവനന്തപുരത്തുണ്ടായിരുന്നു. ഇപ്പോൾ പാലക്കാട് അതേ വേഷത്തിൽ തുടരുന്നു.

വിക്കിജീവിതം

[തിരുത്തുക]

2010 ലാണ് ഇവിടെ എത്തിപ്പെട്ടത്. കുറേശ്ശേ തിരുത്തലുകളും, പുതിയതാളുകളും പിന്നെ കുറച്ചു് ചിത്രങ്ങളുമൊക്കെയായി പല വിക്കികളിൽ ജീവിക്കുന്നു. ഇംഗ്ലീഷ് വിക്കിയിലെ എന്റെ താൾ ഇവിടെ.

 2013ലെ വിക്കിമാനിയയിൽ അവതരിപ്പിച്ച പ്രബന്ധത്തിന്റെ ലിങ്ക്.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
14 വർഷം, 2 മാസം  3 ദിവസം ആയി പ്രവർത്തിക്കുന്നു.



ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ് ഒരു സ്ത്രീയാണ്
A Barnstar!
നവാഗതശലഭപുരസ്കാരം

ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയുള്ള തിരുത്തലുകൾക്ക് ഈ ശലഭം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട്, --സുഗീഷ് (സംവാദം) 21:05, 10 ഏപ്രിൽ 2012 (UTC)
floatഎന്റേയും ഒരൊപ്പ് ചേർക്കുന്നു.അഖില് അപ്രേം (സംവാദം) 02:16, 11 ഏപ്രിൽ 2012 (UTC)
A Barnstar!
വനിതാദിന താരകം 2015

2015 മാർച്ച് 7 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 15:17, 1 ഏപ്രിൽ 2015 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Kavya_Manohar&oldid=2157928" എന്ന താളിൽനിന്ന് ശേഖരിച്ചത്