ഉപയോക്താവ്:ഹരിതകൈരളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അജിൻ.ജി.നാഥ്

ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
6 വർഷം ആയി പ്രവർത്തിക്കുന്നു.



ഇദ്ദേഹം ഏകീകൃത ഉപയോക്തൃനാമം ഉപയോഗിക്കുന്നു.


ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവിന്റെ സ്വദേശം കൊല്ലം ജില്ലയാണ്‌ .


ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
KSSP
ഈ ഉപയോക്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗമാണ്
ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
ഈ ഉപയോക്താവ് ഒരു രാജ്യ സ്നേഹിയാണ്.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി തഴവയിൽ 1998 ജനുവരി 13 ന് ജനിച്ചു. ആദിത്യവിലാസം ഗവ.എച്ച്.എസ്, തഴവ യിലും തഴവ ബി.ജെ.എസ്.എം.മഠത്തിൽ വി.എച്ച്.എസ്.എസിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചു. ഇപ്പോൾ ബിഷപ്പ് മൂർ കോളജ്, മാവേലിക്കരയിൽ മൂന്നാം വർഷ മലയാള സാഹിത്യ വിദ്യാർത്ഥിയാണ്.കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗമാണ് .എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തനാണ്.വായന ഇഷ്ടപ്പെടുന്നു. പ്രകൃതി സ്നേഹിയാണ്. ഇടതുപക്ഷ രാഷ്ട്രീയ കാഴ്ച്ചപ്പാടുണ്ട്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:ഹരിതകൈരളി&oldid=2862024" എന്ന താളിൽനിന്ന് ശേഖരിച്ചത്