വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അജിൻ.ജി.നാഥ്
| ഈ ഉപയോക്താവ് പ്രകൃതിസ്നേഹിയാണ്. |
|
ഈ ഉപയോക്താവ് ഒരു രാജ്യ സ്നേഹിയാണ്.
|
@
|
ഈ വിക്കിപ്പീഡിയൻ ഇ-മെയിൽ സ്വീകരിക്കും - അയക്കൂ.
|
|
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി തഴവയിൽ 1998 ജനുവരി 13 ന് ജനിച്ചു.
ആദിത്യവിലാസം ഗവ.എച്ച്.എസ്, തഴവ യിലും തഴവ ബി.ജെ.എസ്.എം.മഠത്തിൽ വി.എച്ച്.എസ്.എസിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചു. ഇപ്പോൾ ബിഷപ്പ് മൂർ കോളജ്, മാവേലിക്കരയിൽ മൂന്നാം വർഷ മലയാള സാഹിത്യ വിദ്യാർത്ഥിയാണ്.കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗമാണ് .എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തനാണ്.വായന ഇഷ്ടപ്പെടുന്നു. പ്രകൃതി സ്നേഹിയാണ്. ഇടതുപക്ഷ രാഷ്ട്രീയ കാഴ്ച്ചപ്പാടുണ്ട്.