ത്രോൺ ഓഫ് ബ്ലഡ്
ദൃശ്യരൂപം
(Throne of Blood എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Throne of Blood | |
|---|---|
| സംവിധാനം | അകിര കുറൊസാവ |
| കഥ | Shinobu Hashimoto Ryuzo Kikushima Akira Kurosawa Hideo Oguni William Shakespeare(play Macbeth) |
| നിർമ്മാണം | Sojiro Motoki Akira Kurosawa |
| അഭിനേതാക്കൾ | Toshiro Mifune Isuzu Yamada Takashi Shimura |
| ഛായാഗ്രഹണം | Asakazu Nakai |
| ചിത്രസംയോജനം | Akira Kurosawa |
| സംഗീതം | Masaru Sato |
| വിതരണം | Toho |
റിലീസ് തീയതി | 15 January 1957 |
ദൈർഘ്യം | 110 min. 49 sec. |
| രാജ്യം | Japan |
| ഭാഷ | Japanese |
അകിര കുറൊസാവ സംവിധാനം ചെയ്ത ജാപ്പനീസ് ചലച്ചിത്രം ആണ് 'ത്രോൺ ഓഫ് ബ്ലഡ്' . ഷെയ്ക്സ്പിയറിന്റെ മക്ബത്തിനെ അവലംബിച്ച് 1957-ൽ നിർമിച്ചതാണ് ഇത്. 'മക്ബത്ത്' എന്ന പേരു മാത്രമല്ല കുറസോവ മാറ്റിയത്. നാടകത്തിന്റെ പദാനുപദ ചലച്ചിത്രഭാഷ്യത്തിനു പകരം നാടകത്തിന്റെ അന്തഃസത്തയെ സെല്ലുലോയ്ഡിൽ പുനരാവിഷ്കരിക്കുകയായിരുന്നു അദ്ദേഹം. കഥയുടെ അതിഭൗതികാന്തരീക്ഷം സൃഷ്ടിക്കാനായി ജാപ്പനീസ് 'നോ' നാടകശൈലിയിലാണ് അദ്ദേഹം തന്റെ രചന നിർവഹിച്ചത്. ഷെയ്ക്സ്പിയറിന്റെ ഒരു വരിപോലും അതേപടി സ്വീകരിക്കാതെ ആ അനശ്വരനാടകത്തിന്റെ ആത്മാവ് സൂക്ഷ്മഭാവങ്ങളോടെ സിനിമയിൽ ആവിഷ്കരിക്കുകയായിരുന്നു കുറസോവ എന്നാണ് ചലച്ചിത്ര വിമർശകരുടെ വിലയിരുത്തൽ. അതുകൊണ്ടാണ് ത്രോൺ ഒഫ് ബ്ലഡ് ഒരു ക്ളാസ്സിക് ആയിത്തീർന്നത് എന്നും വിലയിരുത്തപ്പെടുന്നു.
പ്രമേയം
[തിരുത്തുക]അഭിനേതാക്കൾ
[തിരുത്തുക]| Character | Equivalent in Macbeth | Actor |
|---|---|---|
| തക്കെറ്റോക്കി വാഷിസു | മാക്ബത്ത് | Toshiro Mifune |
| അസാജി | ലേഡി മാക്ബത്ത് | Isuzu Yamada |
| യോഷിയാക്കി മിക്കി | ബാൻക്വോ | Minoru Chiaki |
| ഫോറസ്റ്റ് സ്പിരിറ്റ് (Witch) | ദ ത്രീ വിച്ചസ് | Chieko Naniwa |
| ലോർഡ് കുനിഹാരു റ്റ്സുസുക്കി | കിംഗ് ഡങ്കൻ | Hiroshi Tachikawa |
| യോഷിതെരു | ഫ്ലിയാൻസ് | Akira Kubo |
| കുനിമാരു | മാൽക്കം അഥവാ ഡൊണാൽബെയ്ൻ | Takamaru Sasaki |
| നൊറിയാസു | മാക്ഡഫ് | Takashi Shimura |
അവലംബം
[തിരുത്തുക]പുറംകണ്ണികൾ
[തിരുത്തുക]- ത്രോൺ ഓഫ് ബ്ലഡ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ത്രോൺ ഓഫ് ബ്ലഡ് ഓൾമുവീയിൽ
- "Shakespeare Transposed" essay by Stephen Prince
- Program note from the 1957 San Francisco International Film Festival
- Throne of Blood (in Japanese) at the Japanese Movie Database