ത്രോൺ ഓഫ് ബ്ലഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Throne of Blood
സംവിധാനം അകിര കുറൊസാവ
നിർമ്മാണം Sojiro Motoki
Akira Kurosawa
രചന Shinobu Hashimoto
Ryuzo Kikushima
Akira Kurosawa
Hideo Oguni
William Shakespeare(play Macbeth)
അഭിനേതാക്കൾ Toshiro Mifune
Isuzu Yamada
Takashi Shimura
സംഗീതം Masaru Sato
ഛായാഗ്രഹണം Asakazu Nakai
ചിത്രസംയോജനം Akira Kurosawa
വിതരണം Toho
റിലീസിങ് തീയതി 15 January 1957
സമയദൈർഘ്യം 110 min. 49 sec.
രാജ്യം Japan
ഭാഷ Japanese


അകിര കുറൊസാവ സംവിധാനം ചെയ്ത ജാപ്പനീസ് ചലച്ചിത്രം ആണ് 'ത്രോൺ ഓഫ് ബ്ലഡ്' . ഷെയ്ക്സ്പിയറിന്റെ മക്ബത്തിനെ അവലംബിച്ച് 1957-ൽ നിർമിച്ചതാണ് ഇത്. 'മക്ബത്ത്' എന്ന പേരു മാത്രമല്ല കുറസോവ മാറ്റിയത്. നാടകത്തിന്റെ പദാനുപദ ചലച്ചിത്രഭാഷ്യത്തിനു പകരം നാടകത്തിന്റെ അന്തഃസത്തയെ സെല്ലുലോയ്ഡിൽ പുനരാവിഷ്കരിക്കുകയായിരുന്നു അദ്ദേഹം. കഥയുടെ അതിഭൗതികാന്തരീക്ഷം സൃഷ്ടിക്കാനായി ജാപ്പനീസ് 'നോ' നാടകശൈലിയിലാണ് അദ്ദേഹം തന്റെ രചന നിർവഹിച്ചത്. ഷെയ്ക്സ്പിയറിന്റെ ഒരു വരിപോലും അതേപടി സ്വീകരിക്കാതെ ആ അനശ്വരനാടകത്തിന്റെ ആത്മാവ് സൂക്ഷ്മഭാവങ്ങളോടെ സിനിമയിൽ ആവിഷ്കരിക്കുകയായിരുന്നു കുറസോവ എന്നാണ് ചലച്ചിത്ര വിമർശകരുടെ വിലയിരുത്തൽ. അതുകൊണ്ടാണ് ത്രോൺ ഒഫ് ബ്ലഡ് ഒരു ക്ളാസ്സിക് ആയിത്തീർന്നത് എന്നും വിലയിരുത്തപ്പെടുന്നു.

പ്രമേയം[തിരുത്തുക]

അഭിനേതാക്കൾ[തിരുത്തുക]

Character Equivalent in Macbeth Actor
Taketoki Washizu Macbeth Toshiro Mifune
Asaji Lady Macbeth Isuzu Yamada
Yoshiaki Miki Banquo Minoru Chiaki
Forest Spirit (Witch) The Three Witches Chieko Naniwa
Lord Kuniharu Tsuzuki King Duncan Hiroshi Tachikawa
Yoshiteru Fleance Akira Kubo
Kunimaru Malcolm and/or Donalbain Takamaru Sasaki
Noriyasu MacDuff Takashi Shimura

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ത്രോൺ_ഓഫ്_ബ്ലഡ്&oldid=1925852" എന്ന താളിൽനിന്നു ശേഖരിച്ചത്