തേവർതോട്ടം സുകുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thevarthottom sukumaran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
തേവർതോട്ടം സുകുമാരൻ
ജനനം1941 മാർച്ച്
ദേശീയതഇന്ത്യൻ
തൊഴിൽകഥാപ്രസംഗകൻ

കേരളത്തിലെ ഒരു കഥാപ്രാസംഗികനാണ് തേവർതോട്ടം സുകുമാരൻ. കേരള സംഗീതനാടക അക്കാദമി 1994-ൽ കഥാപ്രസംഗത്തിനുള്ള പുരസ്കാരവും 2000 -ൽ ഫെലോഷിപ്പും നൽകിയിട്ടുണ്ട്.[1] വി. സാംബശിവൻ, കെടാമംഗലം സദാനന്ദൻ എന്നിവരോടൊപ്പം പുരോഗമന കഥാപ്രസംഗ കലാസംഘടന കെട്ടിപ്പടുക്കുന്നതിൽ പങ്കുവഹിച്ചു. ആകാശവാണിയിലും ദൂരദർശനിലും നിരവധി കഥകൾ കഥാപ്രസംഗരൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. വി. സാംബശീവൻ അവാർഡ് നേടിയിട്ടുണ്ട്. [2]

അവലംബം[തിരുത്തുക]

  1. കേരള സംഗീതനാടക അക്കാദമി പുരസ്കാരം
  2. വി. സാംബശിവൻ പുരസ്കാരം
"https://ml.wikipedia.org/w/index.php?title=തേവർതോട്ടം_സുകുമാരൻ&oldid=3527568" എന്ന താളിൽനിന്ന് ശേഖരിച്ചത്