ടാക്സസ് ബക്കാട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Taxus baccata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ടാക്സസ് ബക്കാട്ട
Taxus baccata MHNT.jpg
Taxus baccata (European yew) shoot with mature and immature cones
Scientific classification
കിങ്ഡം:
(unranked):
(unranked):
നിര:
കുടുംബം:
'Taxaceae
Genus:
Taxus
സ്പീഷീസ്:
baccata
Taxus baccata range.svg
Natural range[2]

ഒരു കോണിഫെർ സസ്യമായ ടാക്സസ് ബക്കാട്ട പാശ്ചാത്യ, മദ്ധ്യ, തെക്കൻ യൂറോപ്പ്, വടക്കുപടിഞ്ഞാറൻ ആഫ്രിക്ക, വടക്കൻ ഇറാൻ, തെക്കുപടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്.[3] യഥാർത്ഥത്തിൽ ഇത് യ്യൂ (yew) എന്നറിയപ്പെടുന്നു. അതുമായി ബന്ധപ്പെട്ട മറ്റു മരങ്ങൾ അറിയപ്പെടുന്നെങ്കിലും ഇപ്പോൾ അത് ഇംഗ്ലീഷ് യ്യൂ [4] അല്ലെങ്കിൽ യൂറോപ്യൻ യ്യൂ എന്നാണ് അറിയപ്പെടുന്നത്.

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. Farjon, A. (2013). "Taxus baccata". The IUCN Red List of Threatened Species. IUCN. 2013: e.T42546A117052436. doi:10.2305/IUCN.UK.2013-1.RLTS.T42546A2986660.en. ശേഖരിച്ചത്: 14 December 2017.
  2. Benham, S. E., Houston Durrant, T., Caudullo, G., de Rigo, D., 2016. Taxus baccata in Europe: distribution, habitat, usage and threats. In: San-Miguel-Ayanz, J., de Rigo, D., Caudullo, G., Houston Durrant, T., Mauri, A. (Eds.), European Atlas of Forest Tree Species. Publ. Off. EU, Luxembourg, pp. e015921+
  3. Rushforth, K. (1999). Trees of Britain and Europe. Collins ISBN 0-00-220013-9.
  4. "Taxus baccata". Natural Resources Conservation Service PLANTS Database. USDA. ശേഖരിച്ചത്: 8 December 2015.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ Yew എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ടാക്സസ്_ബക്കാട്ട&oldid=2879522" എന്ന താളിൽനിന്ന് ശേഖരിച്ചത്