സ്വാഭിമാനി പക്ഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Swabhimani Paksha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


Swabhimani Paksha
സ്വാഭിമാനി പക്ഷ
ചെയർപെഴ്സൺരാജു ഷെട്ടി
രൂപീകരിക്കപ്പെട്ടത്2004
ആശയംConservative liberalism
രാഷ്ട്രീയധാരCentre-right
സഖ്യംദേശീയ ജനാധിപത്യ സഖ്യം (2014-)
ലോകസഭാ ബലം
1 / 545
1
രാജ്യസഭാ ബലം
0 / 245
1
നിയമസഭാ ബലം
0 / 288
വെബ്സൈറ്റ്
http://www.swabhimani.com/

മഹാരാഷ്ട്രയിലെ ഒരു ചെറു പാർട്ടി അണ് സ്വാഭിമാനി പക്ഷ. രാജാ ഷെട്ടി അണ് സ്വാഭിമാനി പക്ഷ പാർട്ടി നേതാവ് [1]. 2014-ൽ സേന-ബി.ജെ.പി. നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിലെ അംഗമായി . സ്വാഭിമാനി പക്ഷ 2014 ലെ ലോക സഭാ പൊതുതിരഞ്ഞെടുപ്പിൽ ഒരു സീറ്റ് നേടി. .[2]





അവലംബം[തിരുത്തുക]

  1. "Setback to AAP plans as Swabhimani Shetkari Sanghatana joins Sena-BJP led combine". The Economic Times. January 7, 2014. ശേഖരിച്ചത് April 13, 2014.
  2. "General Election to Loksabha Trend and Result 2014". Election Commission of India. May 16, 2014. മൂലതാളിൽ നിന്നും May 18, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 19, 2014.
"https://ml.wikipedia.org/w/index.php?title=സ്വാഭിമാനി_പക്ഷ&oldid=2664757" എന്ന താളിൽനിന്ന് ശേഖരിച്ചത്