സ്വാഭിമാനി പക്ഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Swabhimani Paksha
സ്വാഭിമാനി പക്ഷ
ചെയർപെഴ്സൺരാജു ഷെട്ടി
രൂപീകരിക്കപ്പെട്ടത്2004
IdeologyConservative liberalism
Political positionCentre-right
Allianceദേശീയ ജനാധിപത്യ സഖ്യം (2014-)
Seats in Lok Sabha
1 / 545
1
Seats in Rajya Sabha
0 / 245
1
Seats in Maharashtra Legislative Assembly
0 / 288
Website
http://www.swabhimani.com/

മഹാരാഷ്ട്രയിലെ ഒരു ചെറു പാർട്ടി അണ് സ്വാഭിമാനി പക്ഷ. രാജാ ഷെട്ടി അണ് സ്വാഭിമാനി പക്ഷ പാർട്ടി നേതാവ് [1]. 2014-ൽ സേന-ബി.ജെ.പി. നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിലെ അംഗമായി . സ്വാഭിമാനി പക്ഷ 2014 ലെ ലോക സഭാ പൊതുതിരഞ്ഞെടുപ്പിൽ ഒരു സീറ്റ് നേടി. .[2]

അവലംബം[തിരുത്തുക]

  1. "Setback to AAP plans as Swabhimani Shetkari Sanghatana joins Sena-BJP led combine". The Economic Times. January 7, 2014. ശേഖരിച്ചത് April 13, 2014.
  2. "General Election to Loksabha Trend and Result 2014". Election Commission of India. May 16, 2014. മൂലതാളിൽ നിന്നും 2014-05-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 19, 2014.
"https://ml.wikipedia.org/w/index.php?title=സ്വാഭിമാനി_പക്ഷ&oldid=3621844" എന്ന താളിൽനിന്ന് ശേഖരിച്ചത്