സുരിനാമിസ് ജനങ്ങൾ
ദൃശ്യരൂപം
(Surinamese people എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Total population | |
---|---|
c. 1,000,000 | |
Regions with significant populations | |
സുരിനാം | 590,549 |
നെതർലൻഡ്സ് | 349,978[1][2] |
French Guiana | 24,383[3] |
ബെൽജിയം | 20,000[4] |
യുണൈറ്റഡ് സ്റ്റേറ്റ്സ് | 13,338[3] |
ഗയാന | 4,662[5] |
അറൂബ | 3,000[6] |
Languages | |
Dutch, Sranan Tongo, English, Caribbean Hindustani, Javanese, Chinese, Indigenous languages | |
Religion | |
Christianity (Roman Catholic, Protestants), Hinduism, Islam, Buddhism, Chinese folk religion, Winti, Kebatinan |
സുരിനാം രാജ്യവുമായി തിരിച്ചറിയപ്പെട്ട ആളുകളാണ് സുരിനാമിസ് ജനങ്ങൾ. ഈ സമ്പർക്കം വാസയോഗ്യമായതോ നിയമപരമോ ചരിത്രപരമോ സാംസ്കാരികമോ ആകാം. സുരിനാമിസ് പൗരന്മാരെന്നറിയപ്പെടുന്നവരിൽ (Surinamese people) കൂടുതലും അവരുടെ മുൻഗാമികൾ വിദേശപൗരാവകാശമുള്ളവരായിരുന്നു. സുരിനാം വിവിധ വംശീയ, ദേശീയ പശ്ചാത്തലങ്ങളിൽ ഉള്ളവർ താമസിക്കുന്ന ഒരു വംശീയ രാഷ്ട്രമാണ്. ഇതിന്റെ ഫലമായി അവരുടെ വംശീയതയ്ക്കനുസരിച്ച് ദേശീയതയെ തുല്യതപ്പെടുത്തുകയോ ചെയ്തിട്ടില്ല. എന്നാൽ വിവിധ മതങ്ങളാൽ സുരിനാമിസ് രാഷ്ട്രം നിർമ്മിതമാണ്.
അവലംബം
[തിരുത്തുക]- ↑ "CBS StatLine - Bevolking; generatie, geslacht, leeftijd en herkomstgroepering, 1 januari". Statline.cbs.nl. Retrieved 5 October 2017.
- ↑ "The Netherlands and Suriname are closely linked". Government.nl. Retrieved 18 November 2011.
- ↑ 3.0 3.1 "International Organization for Migration". Archived from the original on 2019-05-01. Retrieved 2018-07-05.
- ↑ Radio 10. "Precieze cijfers illegale Surinamers in België nu in kaart gebracht"
- ↑ "Guyana Migration Profiles" (PDF).
- ↑ "Surinamers op Aruba". Parbode. Archived from the original on 2018-07-07. Retrieved 15 April 2015.