സുൽത്താൻ സലാഹുദ്ദിൻ ഒവൈസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sultan Salahuddin Owaisi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുൽത്താൻ സലാഹുദ്ദിൻ ഒവൈസി
President of AIMIM
ഓഫീസിൽ
1983–2008
മുൻഗാമിAbdul Wahed Owaisi
പിൻഗാമിAsaduddin Owaisi
വ്യക്തിഗത വിവരങ്ങൾ
ജനനം(1931-02-14)14 ഫെബ്രുവരി 1931
Hyderabad, Hyderabad State, British India
(now in Telangana, India)
മരണം29 സെപ്റ്റംബർ 2008(2008-09-29) (പ്രായം 77)
Hyderabad, Andhra Pradesh, India
(now in Telangana, India)
കുട്ടികൾ1-Asaduddin Owaisi
2-Akbaruddin Owaisi
3-Burhanuddin Owaisi
and 1 Daughter (married to his nephew Aminuddin owaisi)[1]
മാതാപിതാക്കൾAbdul Wahed Owaisi (Father)
അൽമ മേറ്റർNizam College
അറിയപ്പെടുന്നത്Majlis-e-Ittehadul Muslimeen
All India Muslim Personal Law Board
വെബ്‌വിലാസംhttp://www.etemaaddaily.com/

ഹൈദരാബാദിൽ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവാണ് സുൽത്താൻ സലാഹുദ്ദിൻ ഒവൈസി.ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീന്റെ അദ്ധ്യക്ഷനായിരുന്നു.1984-മുതൽ 1999-വരെ തുടർച്ചയായി ആറുപ്രാവശ്യം ഹൈദരാബാദിൽ നിന്നും ലോകസഭയിലെത്തി.2004മുതൽ അദ്ദേഹത്തിന്റെ പുത്രൻ അസദുദ്ദിൻ ഓവൈസിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.


അവലംബം[തിരുത്തുക]

  1. Wedding grandeur in Hyderabad – Times Of India. Articles.timesofindia.indiatimes.com (2008-07-15). Retrieved on 2012-05-05.