സുൽത്താൻ സലാഹുദ്ദിൻ ഒവൈസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുൽത്താൻ സലാഹുദ്ദിൻ ഒവൈസി
സുൽത്താൻ സലാഹുദ്ദിൻ ഒവൈസി


President of AIMIM
ഔദ്യോഗിക കാലം
1983 – 2008
മുൻ‌ഗാമി Abdul Wahed Owaisi
പിൻ‌ഗാമി Asaduddin Owaisi

ജനനം (1931-02-14)14 ഫെബ്രുവരി 1931
Hyderabad, Hyderabad State, British India
(now in Telangana, India)
മരണം 29 സെപ്റ്റംബർ 2008(2008-09-29) (പ്രായം 77)
Hyderabad, Andhra Pradesh, India
(now in Telangana, India)
രക്ഷിതാക്കൾ Abdul Wahed Owaisi (Father)
മക്കൾ 1-Asaduddin Owaisi
2-Akbaruddin Owaisi
3-Burhanuddin Owaisi
and 1 Daughter (married to his nephew Aminuddin owaisi)[1]
ബിരുദം Nizam College
മതം Muslim
വെബ്സൈറ്റ് http://www.etemaaddaily.com/

ഹൈദരാബാദിൽ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവാണ് സുൽത്താൻ സലാഹുദ്ദിൻ ഒവൈസി.ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീന്റെ അദ്ധ്യക്ഷനായിരുന്നു.1984-മുതൽ 1999-വരെ തുടർച്ചയായി ആറുപ്രാവശ്യം ഹൈദരാബാദിൽ നിന്നും ലോകസഭയിലെത്തി.2004മുതൽ അദ്ദേഹത്തിന്റെ പുത്രൻ അസദുദ്ദിൻ ഓവൈസിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.


അവലംബം[തിരുത്തുക]

  1. Wedding grandeur in Hyderabad – Times Of India. Articles.timesofindia.indiatimes.com (2008-07-15). Retrieved on 2012-05-05.