സ്യു ഗാർഡ്‌നെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sue Gardner എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്യു ഗാർഡ്‌നെർ
Sue Gardner May 2008 B.JPG
ദേശീയത കാനഡ
തൊഴിൽ വിക്കിമീഡിയ ഫൗണ്ടേഷന്റെ എക്സിക്യുട്ടീവ് ഡയരക്ടർ

വിക്കിമീഡിയ ഫൗണ്ടേഷന്റെ ഇപ്പോഴത്തെ എക്സിക്യുട്ടീവ് ഡയരക്ടരാണ്‌ സ്യു ഗാർഡ്‌നെർ. ഇതിനു മുൻപ് ഒരു പത്രപ്രവർത്തകയും,കനേഡിയൻ ബ്രോഡ്‌കാസ്റ്റിങ്ങ് കോർപ്പറേഷന്റെ(സി.ബി.സി.) ഡയരക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. സി.ബി.യിൽ പ്രവേശിക്കുന്നതിനു മുൻപ് ഒരു ദശാബ്ദത്തോളം സി.ബി.സി. റേഡിയോ കരന്റ് എഫയേർസിന്റെയും ന്യൂസ് വേൾഡിന്റെയും റിപ്പോർട്ടരും,നിർമ്മാതാവും,ഡോക്യുമെന്ററി നിർമാതാവുമായി പ്രവർത്തിച്ചിട്ടുണ്ട്. റൈർസൺ യൂനിവേഴ്‌സിറ്റിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ സ്യു ബിരുദം നേടിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്യു_ഗാർഡ്‌നെർ&oldid=1991986" എന്ന താളിൽനിന്നു ശേഖരിച്ചത്