കരിങ്കുറിഞ്ഞി
ദൃശ്യരൂപം
(Strobilanthes heyneanus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരിങ്കുറിഞ്ഞി | |
---|---|
കരിങ്കുറിഞ്ഞി ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. heyneanus
|
Binomial name | |
Strobilanthes heyneanus Nees
|
കേരളത്തിൽ കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് കരിങ്കുറിഞ്ഞി. ഇതിന്റെ ശാസ്ത്രീയനാമം Strobilanthes heyneanus എന്നാണ്. രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ചെടിയാണ്. [1]
രസാദി ഗുണങ്ങൾ
[തിരുത്തുക]രസം :തിക്തം, മധുരം
ഗുണം :ലഘു, സ്നിഗ്ധം
വീര്യം :ഉഷ്ണം
വിപാകം :കടു [2]
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]സമൂലം [2]
ഔഷധഗുണങ്ങൾ
[തിരുത്തുക]വാതം, കുഷ്ഠം തുടങ്ങിവയുടെ ചികിത്സക്ക് ഇതുപയോഗിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും നല്ലതാണ്. [3]
മൂത്രതടസ്സം, മഞ്ഞപ്പിത്തം, രക്തവാതം, അത്യാവർത്തം എന്നിവയ്ക്കുള്ള ഔഷധമാണ്. സഹചരാദി തൈലത്തിനും സഹചരാദി കഷായത്തിനും ഇതൊരു ഘടകമാണ് [1]
ചിത്രങ്ങൾ
[തിരുത്തുക]കൂടുതൽ വിവരങ്ങൾക്ക്
[തിരുത്തുക]- http://ayurvedicmedicinalplants.com/plants/800.html Archived 2008-12-07 at the Wayback Machine.
- കരിക്കുറിഞ്ഞി[പ്രവർത്തിക്കാത്ത കണ്ണി]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.
- ↑ 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ http://www.ayurvedaportal.com/script_php/herb_garden1.php?query=&page=12&limit=6[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Strobilanthes heyneanus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Strobilanthes heyneanus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.