ഒളിമ്പിയായിലെ സിയൂസ് പ്രതിമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Statue of Zeus at Olympia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിയൂസ് ദേവന്റെ മാർബിളിൽ കൊത്തിയ പ്രതിമ.

ബി.സി. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഗ്രീക്ക് പുരാണത്തിലെ ദേവനായ സിയൂസിന്റെ പ്രതിമ ഒളിമ്പിയായിൽ സ്ഥാപിതമായത്. സിയൂസ് ദേവൻ ഇരിക്കുന്ന രൂപത്തിലാണ് ഇതിന്റെ നിർമ്മാണം. തലയിൽ ഒരു ഒലിവ് റീത്ത് ധരിപ്പിച്ചിട്ടുണ്ട്. 30 അടിയോളം ഉയരമുള്ള ഈ രൂപത്തിന്റെ ശരീരം തടികൊണ്ട് നിർമ്മിതവും സ്വർണവും ദന്തവും കൊണ്ട് ആവരണം ചെയ്തിട്ടുള്ളതാണ്. ലോകത്തിലെ ഏഴ് പ്രാചീന അത്ഭുതങ്ങളിൽ ഒന്നാണ് ഈ പ്രതിമ[1].

അവലംബം[തിരുത്തുക]

  1. The Statue of Zeus at Olympia: unmuseum http://www.unmuseum.org/ztemp.htm

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]