ആർട്ടെമിസ്സ് ക്ഷേത്രം
ദൃശ്യരൂപം
ഏഷ്യാമൈനറിലെ ഏഫേസസ്സിലാണ് ആർട്ടെമിസ്സിന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അപ്പോളോ ദേവന്റെ സഹോദരി ബി.സി ആറാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിർമ്മിച്ചത് എന്ന് കരുതപ്പെടുന്നു. ഗ്രീക്ക് ദേവിയായ ആർട്ടെമിസ്സിന് ചന്ദ്രന്റെ പദവിയാണ് കൽപിച്ചിരിക്കുന്നത്. ഏഷ്യാമൈനറിൽ സ്ഥിചെയ്യുന്ന ഈ ദേവാലയം ലോകാതിശയങ്ങളിൽ ഒന്നാണ്. ഇത് എ.ഡി മൂന്നാം നൂറ്റാണ്ടിൽ ഗോത്സ്കാരുടെ ആക്രമണത്തിൽ പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ ഇതിന്റെ ചില അവശിഷ്ടങ്ങൾ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Temple of Artemis in Ephesus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Temple of Artemis Archived 2012-11-04 at the Wayback Machine. (Ephesos) objects at the British Museum website
- Florence Mary Bennett, Religious Cults Associated with the Amazons: (1912): Chapter III: Ephesian Artemis (text)
- James Grout: Temple of Artemis, part of the Encyclopædia Romana
- Diana's Temple at Ephesus (W. R. Lethaby, 1908)
- Pictures of the current situation