Jump to content

തൂങ്ങുന്ന പൂന്തോട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബാബിലോണിലെ തൂങ്ങുന്ന പൂന്തോട്ടങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാബിലോണിലെ തൂക്കുപൂന്തോട്ടം 20-ം നൂറ്റാണ്ടിലെ രചന

ബാബിലോണിലെ തൂങ്ങുന്ന പൂന്തോട്ടം ഏഴ് പുരാതന ലോകാത്ഭുതങ്ങള്ളിൽ അഥവാ പ്രാചീന സപ്താത്ഭുതങ്ങളിൽ ഒന്നാണ് . ഇത് നിർമ്മിച്ചത് ബാബിലോണിയൻ രാജാവ് നെബൂഖദ്‌നേസർ ആണ് . തന്റെ ദു:ഖിതയായ ഭാര്യ അമ്യ്ടിസ്നെ സന്തോഷിപ്പിക്കാൻ വേണ്ടിയാണു അദ്ദേഹം ഇത് നിർമ്മിച്ചത്[1] .22-മീറ്റർ വരെ ഉയരത്തിലെത്തുന്ന വിവിധ തട്ടുകളിലായി ക്രമീകരിയ്ക്കപ്പെട്ടിരുന്ന പൂന്തോട്ടം അന്തരീക്ഷത്തിലൽ തൂങ്ങി നിൽക്കുന്ന പ്രതീതി ജനിപ്പിച്ചിരുന്നു. ബി.സി.ഒന്നാം നൂറ്റാണ്ടിലിൽ ഒരു ഭൂകമ്പത്തിൽ ഇത് നശിച്ചു.

അവലംബം

[തിരുത്തുക]
  1. "തൂങ്ങുന്ന പൂന്തോട്ടം". http://www.deshabhimani.com/periodicalContent3.php?id=273. Archived from the original on 2014-04-21. Retrieved 21 ഏപ്രിൽ 2014. {{cite web}}: External link in |publisher= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=തൂങ്ങുന്ന_പൂന്തോട്ടം&oldid=3970990" എന്ന താളിൽനിന്ന് ശേഖരിച്ചത്