Jump to content

അന്നജം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Starch എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജൈവലോകത്തിലെ പ്രധാന ഊർജ്ജസ്രോതസ്.(C6H10O5)n. അരി,ഗോതമ്പ്, ഉരുളക്കിഴങ്ങ് എന്നിവയാണ് പ്രധാന ഉറവിടം.

വ്യവസായം

[തിരുത്തുക]

പേപ്പർ, തുണി, പശ, മദ്യം എന്നിവയുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്നു.

പുറം കണ്ണികൾ

[തിരുത്തുക]
Wiktionary
Wiktionary
അന്നജം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=അന്നജം&oldid=3371952" എന്ന താളിൽനിന്ന് ശേഖരിച്ചത്