Jump to content

ഷീലാ കൗൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sheila Kaul എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷീലാ കൗൾ
വ്യക്തിഗത വിവരങ്ങൾ
ജനനം(1915-02-07)7 ഫെബ്രുവരി 1915
മരണം14 ജൂൺ 2015(2015-06-14) (പ്രായം 100)
ദേശീയതIndian
രാഷ്ട്രീയ കക്ഷിIndian National Congress
തൊഴിൽpolitician, social worker, social reformer, educationist

ഷീലാ കൗൾ (ഫെബ്രുവരി 7, 1915[1]) ഒരു സ്വാതന്ത്ര്യസമരസേനാനിയും മുൻകേന്ദ്രമന്ത്രിയും മുൻ ഹിമാചൽ പ്രദേശ് ഗവർണറുമായിരുന്നു. കമലാ നെഹ്രുവിന്റെ സഹോദരനായ കൈലാസ് നാഥ് കൗൾ ആണ് അവരുടെ ഭർത്താവ്.

1981 ഒക്ടോബർ 8 മുതൽ 1984 ഡിസംബർ 31 വരെ കേന്ദ്ര വിദ്യാഭ്യാസവകുപ്പുമന്ത്രിയായിരുന്നു[2]

മുൻഗാമി ഹിമാചൽ പ്രദേശ് ഗവർണർ
1995 – 1996
പിൻഗാമി

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-29. Retrieved 2013-04-04.
  2. http://mhrd.gov.in/list_minister

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഷീലാ_കൗൾ&oldid=4092563" എന്ന താളിൽനിന്ന് ശേഖരിച്ചത്