ഷീലാ കൗൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഷീലാ കൗൾ
ജനനം(1915-02-07)7 ഫെബ്രുവരി 1915
മരണം14 ജൂൺ 2015(2015-06-14) (പ്രായം 100)
ദേശീയതIndian
രാഷ്ട്രീയപ്പാർട്ടി
Indian National Congress

ഷീലാ കൗൾ (ഫെബ്രുവരി 7, 1915[1]) ഒരു സ്വാതന്ത്ര്യസമരസേനാനിയും മുൻകേന്ദ്രമന്ത്രിയും മുൻ ഹിമാചൽ പ്രദേശ് ഗവർണറുമായിരുന്നു. കമലാ നെഹ്രുവിന്റെ സഹോദരനായ കൈലാസ് നാഥ് കൗൾ ആണ് അവരുടെ ഭർത്താവ്.

1981 ഒക്ടോബർ 8 മുതൽ 1984 ഡിസംബർ 31 വരെ കേന്ദ്ര വിദ്യാഭ്യാസവകുപ്പുമന്ത്രിയായിരുന്നു[2]

Preceded by
മഹാവീർ പ്രസാദ്
ഹിമാചൽ പ്രദേശ് ഗവർണർ
1995 – 1996
Succeeded by
മഹാവീർ പ്രസാദ്

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • Chopra, Joginder Kumar (1993). Women in the Indian parliament: a critical study of their role. Mittal Publications. ISBN 978-81-7099-513-5.
Persondata
NAME Kaul, Sheila
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH February 7, 1915
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ഷീലാ_കൗൾ&oldid=2786739" എന്ന താളിൽനിന്ന് ശേഖരിച്ചത്