Jump to content

സാംകുട്ടി പട്ടംകരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Samkutty Pattamkari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നാടക സംവിധായകനും, നാടക രചയിതാവും രംഗപട സംവിധായകനുമാണ് സാംകുട്ടി പട്ടംകരി.

ജീവിതരേഖ

[തിരുത്തുക]

കോട്ടയം കല്ലറ സ്വദേശിയാണ്. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് തിയറ്റർ ആർട്സിൽ മാസ്റ്റേഴ്സ് ബിരുദവും ന്യൂഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി യും നേടി.[1]

പുരസ്‌കാരങ്ങൾ

[തിരുത്തുക]

കേരള സാഹിത്യ അക്കാദമിയുടെ മികച്ച നാടകത്തിനുള്ള 2016 ലെ പുരസ്‌കാരം സാംകുട്ടിയുടെ ലല്ല [2] എന്ന പുസ്തകത്തിന് ലഭിച്ചു.[3] കൂടാതെ 2016 ലെ കേരള സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണൽ നാടകമത്സരത്തിൽ മികച്ച രംഗപട സംവിധായകനുള്ള സംസ്ഥാന അവാർഡ് മായാദർപ്പൺ [4] എന്ന നാടകത്തിലൂടെയും 2017 ലെ കേരള സംഗീത നാടക അക്കാദമിയുടെ ദേശീയ പ്രവാസി നാടക മത്സരത്തിൽ മികച്ച രചയിതാവിനുള്ള പുരസ്കാരം ആത്മം എന്ന നാടകത്തിനും 2014 ൽ സംഘടിപ്പിച്ച ദേശീയ പ്രവാസി നാടക മത്സരത്തിൽ മികച്ച സംവിധായാകാനുള്ള പുരസ്കാരം അസ്തമനക്കടലിന്നകലെയിലൂടെയും ലഭിച്ചു.[5]

അവലംബം

[തിരുത്തുക]
  1. https://m.deepika.com/article/news-detail/114145[പ്രവർത്തിക്കാത്ത കണ്ണി]
  2. Kerala Sahitya Akademi awards announced, The New Indian Express, 22nd February 2018 02:14 AM, https://www.newindianexpress.com/states/kerala/2018/feb/22/kerala-sahitya-akademi-awards-announced-1777014.html
  3. Kerala Sahitya Akademi awards announced, The New Indian Express, 22nd February 2018 02:14 AM, https://www.newindianexpress.com/states/kerala/2018/feb/22/kerala-sahitya-akademi-awards-announced-1777014.html
  4. കേരള സംഗീതനാടക അക്കാദമി#പ്രൊഫഷണൽ നാടക മത്സരം 2016
  5. Sahithya Akademi awards announced, The Hindu, FEBRUARY 22, 2018, http://www.thehindu.com/news/national/kerala/sahithya-akademi-awards-announced/article22819193.ece

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സാംകുട്ടി_പട്ടംകരി&oldid=4118528" എന്ന താളിൽനിന്ന് ശേഖരിച്ചത്