Jump to content

സെന്റ്‌ ബേസിൽ കത്തീഡ്രൽ

Coordinates: 55°45′9″N 37°37′23″E / 55.75250°N 37.62306°E / 55.75250; 37.62306
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Saint Basil's Cathedral എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെന്റ്‌ ബേസിൽ കത്തിഡ്രൽ
Temple of Basil the Blessed
Собор Покрова пресвятой Богородицы, что на Рву (in Russian)
Saint Basil's Cathedral, Moscow
അടിസ്ഥാന വിവരങ്ങൾ
സ്ഥലംRed Square, Moscow, Russia
നിർദ്ദേശാങ്കം55°45′9″N 37°37′23″E / 55.75250°N 37.62306°E / 55.75250; 37.62306
മതവിഭാഗംRussian Orthodox
രാജ്യംറഷ്യ, റഷ്യൻ സാമ്രാജ്യം, സോവിയറ്റ് യൂണിയൻ, Tsardom of Russia[*]
പ്രതിഷ്ഠയുടെ വർഷം12 ജൂലൈ 1561 (1561-07-12)[1]
സംഘടനാ സ്ഥിതിState Historical Museum
പ്രവർത്തന സ്ഥിതിSecularized (1929)
പൈതൃക പദവി1990
വെബ്സൈറ്റ്Cathedral of St. Vasily the Blessed
State Historical Museum
വാസ്തുവിദ്യാ വിവരങ്ങൾ
ശില്പിBarma and Postnik Yakovlev[2]
വാസ്തുവിദ്യാ തരംChurch
തറക്കല്ലിടൽ1555 (1555)
Specifications
മകുടം9
ഗോപുരം(s)2
Official name: Kremlin and Red Square, Moscow
Criteriai, ii, iv, vi
Designated1990[3]
Reference no.545
TypeCultural
State Party റഷ്യ
RegionEurope and North America
Sant Vasily cathedral in Moscow

റഷ്യയിലെ ചരിത്രപ്രസിദ്ധമായ ചുവന്ന ചത്വരത്തിൽ സ്ഥിതിചെയ്യുന്ന സെന്റ്‌ ബേസിൽ കത്തിഡ്രൽ. 1438-1552 കാലഘട്ടത്തിൽ വോൾഗ-ബൾഗെറിയൻ അധിനിവേശത്തിൽ നിന്ന് റഷ്യയിലെ കസാൻ ഖനാറ്റെ തിരിച്ചുപിടിച്ചതിന്റെ സ്മരണക്ക് സാർ ചക്രവർത്തിമാരിൽ പ്രസിദ്ധനായ ഇവാൻ -IV ൻറെ നേതൃത്വത്തിലാണ് ഈ ദേവാലയം പൂർത്തികരിക്കുന്നത്. 1555-61 കളിലായിരുന്നു ദേവാലയത്തിൻറെ നിർമ്മാണം നടന്നത്.

റഷ്യയിലെ പ്രശസ്തമായ റെഡ്‌ സ്ക്വയർ പട്ടണത്തിൻറെ തെക്ക്‌കിഴക്കായാണ് ഈ ദേവാലയം സ്ഥിതിചെയ്യുന്നത്.ഇതിനടുത്ത് റഷ്യൻ പ്രസിഡന്റ്ൻറെ വസതിയായ ക്രംലിൻ കൊട്ടാരവുമുണ്ട്. കൊത്തുപണികൾ കൊണ്ടും വർണ്ണങ്ങൾകൊണ്ടും മനോഹരമായ മുകുടങ്ങളാൽ നിർമ്മിക്കപ്പെട്ട കത്തിഡ്രൽൻറെ ശിൽപ്പി പോസ്തെനിക് യാകോവ് ലെവ് ആയിരുന്നു. ഒൻപത് ചപ്പലുകൾ ചേർന്നതാണ് ഈ ദേവാലയം. ഓരോ ചാപ്പലിന് മുകളിലും ഉള്ളിയുടെ ആകൃതിയുള്ള മുകുടങ്ങൾ കാണാം.

അവലംബം

[തിരുത്തുക]
  1. Popova, Natalia (12 July 2011). "St. Basil's: No Need to Invent Mysteries". Moscow, Russia: Ria Novosti. Archived from the original on 2011-07-12. Retrieved 12 July 2011.
  2. "List of federally protected landmarks". Ministry of Culture. 2009, June 1. Archived from the original on 2011-07-27. Retrieved 2009-09-28. {{cite web}}: Check date values in: |year= (help)
  3. "Kremlin and Red Square, Moscow". Whc.unesco.org. Retrieved 12 July 2011.
Red Square, Blaeu Atlas 1613