സെന്റ് ബേസിൽ കത്തീഡ്രൽ
ദൃശ്യരൂപം
സെന്റ് ബേസിൽ കത്തിഡ്രൽ Temple of Basil the Blessed Собор Покрова пресвятой Богородицы, что на Рву (in Russian) | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Red Square, Moscow, Russia |
നിർദ്ദേശാങ്കം | 55°45′9″N 37°37′23″E / 55.75250°N 37.62306°E |
മതവിഭാഗം | Russian Orthodox |
രാജ്യം | റഷ്യ, റഷ്യൻ സാമ്രാജ്യം, സോവിയറ്റ് യൂണിയൻ, Tsardom of Russia[*] |
പ്രതിഷ്ഠയുടെ വർഷം | 12 ജൂലൈ 1561[1] |
സംഘടനാ സ്ഥിതി | State Historical Museum |
പ്രവർത്തന സ്ഥിതി | Secularized (1929) |
പൈതൃക പദവി | 1990 |
വെബ്സൈറ്റ് | Cathedral of St. Vasily the Blessed State Historical Museum |
വാസ്തുവിദ്യാ വിവരങ്ങൾ | |
ശില്പി | Barma and Postnik Yakovlev[2] |
വാസ്തുവിദ്യാ തരം | Church |
തറക്കല്ലിടൽ | 1555 |
Specifications | |
മകുടം | 9 |
ഗോപുരം(s) | 2 |
Official name: Kremlin and Red Square, Moscow | |
Criteria | i, ii, iv, vi |
Designated | 1990[3] |
Reference no. | 545 |
Type | Cultural |
State Party | റഷ്യ |
Region | Europe and North America |
റഷ്യയിലെ ചരിത്രപ്രസിദ്ധമായ ചുവന്ന ചത്വരത്തിൽ സ്ഥിതിചെയ്യുന്ന സെന്റ് ബേസിൽ കത്തിഡ്രൽ. 1438-1552 കാലഘട്ടത്തിൽ വോൾഗ-ബൾഗെറിയൻ അധിനിവേശത്തിൽ നിന്ന് റഷ്യയിലെ കസാൻ ഖനാറ്റെ തിരിച്ചുപിടിച്ചതിന്റെ സ്മരണക്ക് സാർ ചക്രവർത്തിമാരിൽ പ്രസിദ്ധനായ ഇവാൻ -IV ൻറെ നേതൃത്വത്തിലാണ് ഈ ദേവാലയം പൂർത്തികരിക്കുന്നത്. 1555-61 കളിലായിരുന്നു ദേവാലയത്തിൻറെ നിർമ്മാണം നടന്നത്.
റഷ്യയിലെ പ്രശസ്തമായ റെഡ് സ്ക്വയർ പട്ടണത്തിൻറെ തെക്ക്‌കിഴക്കായാണ് ഈ ദേവാലയം സ്ഥിതിചെയ്യുന്നത്.ഇതിനടുത്ത് റഷ്യൻ പ്രസിഡന്റ്ൻറെ വസതിയായ ക്രംലിൻ കൊട്ടാരവുമുണ്ട്. കൊത്തുപണികൾ കൊണ്ടും വർണ്ണങ്ങൾകൊണ്ടും മനോഹരമായ മുകുടങ്ങളാൽ നിർമ്മിക്കപ്പെട്ട കത്തിഡ്രൽൻറെ ശിൽപ്പി പോസ്തെനിക് യാകോവ് ലെവ് ആയിരുന്നു. ഒൻപത് ചപ്പലുകൾ ചേർന്നതാണ് ഈ ദേവാലയം. ഓരോ ചാപ്പലിന് മുകളിലും ഉള്ളിയുടെ ആകൃതിയുള്ള മുകുടങ്ങൾ കാണാം.
അവലംബം
[തിരുത്തുക]- ↑ Popova, Natalia (12 July 2011). "St. Basil's: No Need to Invent Mysteries". Moscow, Russia: Ria Novosti. Archived from the original on 2011-07-12. Retrieved 12 July 2011.
- ↑ "List of federally protected landmarks". Ministry of Culture. 2009, June 1. Archived from the original on 2011-07-27. Retrieved 2009-09-28.
{{cite web}}
: Check date values in:|year=
(help)CS1 maint: year (link) - ↑ "Kremlin and Red Square, Moscow". Whc.unesco.org. Retrieved 12 July 2011.