സംവാദം:സെന്റ്‌ ബേസിൽ കത്തീഡ്രൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കത്തീഡ്രൽ ആണു ശരിയെന്നു തോന്നുന്നു. ---Johnchacks 11:18, 3 ഓഗസ്റ്റ് 2011 (UTC)Reply[മറുപടി]

അതെയെന്നു തോന്നുന്നു,ഡിക്ഷ്ണറി.കോം, ഗൂഗിൾ ഡിക്ഷ്ണറി --- ദീപു [deepu] 11:27, 3 ഓഗസ്റ്റ് 2011 (UTC)Reply[മറുപടി]

ഇപ്പോൾ ശരിയായില്ലേ ?— ഈ തിരുത്തൽ നടത്തിയത് Harikrishnank123 (സംവാദംസംഭാവനകൾ)

ശരിയായിട്ടുണ്ട് ഹരി. പിന്നെ, സംവാദങ്ങളിൽ ഒപ്പ് ചേർക്കാൻ മറക്കരുതേ. - Johnchacks 11:43, 3 ഓഗസ്റ്റ് 2011 (UTC)Reply[മറുപടി]

ഒപ്പ്‌ എങ്ങനെയാ എന്ന് ഇപ്പോഴും ഒരു ഐഡിയ കിട്ടുന്നില്ല... :(