റോസ കരോലിന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rosa carolina എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

റോസ കരോലിന
Pasture Rose, flowers and leaves.jpg
flowers and leaves

Secure (NatureServe)[1]
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
Rosaceae
ജനുസ്സ്:
Rosa
വർഗ്ഗം:
carolina

റോസ കരോലീന സാധാരണയായി കരോലീന റോസ്, [2]പാസ്ച്യുർ റോസ്, ലോ റോസ്, എന്നീ പേരുകളിലറിയപ്പെടുന്നു. കിഴക്കൻ വടക്കേ അമേരിക്കയിൽ നിന്നുള്ള റോസ് കുടുംബത്തിലെ ഒരു കുറ്റിച്ചെടിയാണ്. എല്ലാ അമേരിക്കൻ സംസ്ഥാനങ്ങളിലും കനേഡിയൻ പ്രവിശ്യയിലെ കിഴക്കുള്ള ഗ്രേറ്റ് പ്ലെയിൻസിലും ഇത് കാണാവുന്നതാണ്.

അവലംബം[തിരുത്തുക]

  1. NatureServe (2006), "Rosa carolina", NatureServe Explorer: An online encyclopedia of life, Version 6.1., Arlington, Virginia, ശേഖരിച്ചത് 2007-06-13
  2. "Rosa carolina". Natural Resources Conservation Service PLANTS Database. USDA. ശേഖരിച്ചത് 23 October 2015.
"https://ml.wikipedia.org/w/index.php?title=റോസ_കരോലിന&oldid=3100832" എന്ന താളിൽനിന്ന് ശേഖരിച്ചത്