റൊമാൻസ് ഓഫ് ദി ത്രീ കിംഗ്ഡംസ്
ദൃശ്യരൂപം
(Romance of the Three Kingdoms എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
An illustration from a Ming dynasty printed edition of the novel from 1591, collection of the Peking University. | |
| കർത്താവ് | Luo Guanzhong |
|---|---|
| യഥാർത്ഥ പേര് | 三國演義 |
| രാജ്യം | China |
| ഭാഷ | Chinese |
| വിഷയം | Ancient China |
| സാഹിത്യവിഭാഗം | Historical fiction |
പ്രസിദ്ധീകരിച്ച തിയതി | 14th century |
| മാധ്യമം | |
| ISBN | 978-7-119-00590-4 |
| LC Class | PL2690.S3 E53 1995 |
| റൊമാൻസ് ഓഫ് ദി ത്രീ കിംഗ്ഡംസ് | |||||||||||||||||||||||||
Romance of the Three Kingdoms in Traditional (top) and Simplified (bottom) Chinese characters | |||||||||||||||||||||||||
| Traditional Chinese | 三國演義 | ||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| Simplified Chinese | 三国演义 | ||||||||||||||||||||||||
| Literal meaning | Three Kingdoms Historical Novel | ||||||||||||||||||||||||
| |||||||||||||||||||||||||
ലൂ ഗുയാൻസോങ് രചിച്ച ചരിത്രാഖ്യായികയാണ് റൊമാൻസ് ഓഫ് ദി ത്രീ കിംഗ്ഡംസ്( Romance of the Three Kingdoms) ഇതു എഴുതപ്പെട്ടത് ഹാൻ രാജവംശത്തിന്റെ അവസാനകാലത്തും മൂന്നു രാജവംശങ്ങളുടെ കാലത്തുമായി 169 എ.ഡി മുതൽ 280 എ ഡി വരെ സംഭവിക്കുന്നതായാണ്. നോവൽ ചൈനീസ് സാഹിത്യത്തിലെ നാല് ക്ലാസ്സിക്കൽ നോവലുകളിൽ ഒന്നായി കരുതപ്പെടുന്നു.